Challenger App

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖയ്കടുത്തു വെച്ച് മാസും ഭാരവും നിർണ്ണയിച്ച ഒരു വസ്തു, ഭൂമിയുടെ ധ്രുവപ്രദേശത്ത്‌ വച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

Aമാസ് മാറുന്നില്ല, ഭാരം ഏറ്റവും കൂടുതൽ

Bമാസ് മാറുന്നില്ല, ഭാരം ഏറ്റവും കുറവ്

Cമാസ് മാറുന്നു, ഭാരം ഏറ്റവും കൂടുതൽ

Dമാസ് മാറുന്നു, ഭാരം ഏറ്റവും കുറവ്

Answer:

A. മാസ് മാറുന്നില്ല, ഭാരം ഏറ്റവും കൂടുതൽ

Read Explanation:

ഭൂഗുരുത്വാകർഷണബലം

  • ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേയ്ക്ക് ആകർഷിക്കുന്നു

  • ഭൂഗുരുത്വാകർഷണ ബലം, വസ്തുവിന്റെ മാസ്സ്, ഭൂമിയുടെ മാസ്സ്, ഭൂമിയിൽ നിന്ന് വസ്തുവിലേക്കുള്ള അകലം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

  • ഭൂമിയിൽ ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഗുരുത്വാകർഷണബലം അനുഭവപ്പെടുന്നത് : ധ്രുവങ്ങളിൽ

  • ഭൂമിയുടെ കേന്ദ്രത്തിൽ വച്ചാൽ വസ്തുവിന്റെ ഭാരം : പൂജ്യം


Related Questions:

ആണവോർജ്ജ കമ്മീഷൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയുന്നു ?
ദേശീയ ബാല ശാസ്ത്ര കോൺഗ്രസ് ആരംഭിച്ച വർഷം ?
Recently developed ' Arsenic - Resistant ' rice variety in India ?
സൈക്കോ ആക്റ്റീവ് / മനഭ്രമം ഉണ്ടാക്കുന്ന അസ്ഥിര രാസപദാർത്ഥങ്ങൾ ?
ഇന്ത്യയുടെ ആദ്യത്തെ ശാസ്ത്രസാങ്കേതിക നയം നിലവിൽ വന്നത് ഏത് വർഷമാണ്?