App Logo

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം ?

Aഇന്ത്യ

Bറഷ്യ

Cഇൻഡോനേഷ്യ.

Dബ്രസീൽ.

Answer:

C. ഇൻഡോനേഷ്യ.

Read Explanation:

  • ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യമാണ് ബ്രസീൽ. 
  • ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യമാണ് ഇൻഡോനേഷ്യ. 
  • ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപാണ് ബോർണിയോ. 
  • ഭൂമധ്യരേഖ കടന്നു പോകുന്ന ഏക തടാകമാണ്, വിക്ടോറിയ (ആഫ്രിക്ക)

 


Related Questions:

മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം:
ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം ഏത് ?
ഇന്ത്യയും ഏത് രാജ്യവും ചേർന്ന് സംയുക്തമായി നടത്തുന്ന നാവികാഭ്യാസമാണ് സെയ്ദ് തൽവാർ ?
വൻകര ഭൂവൽക്കത്തിന്റെ ശരാശരി സാന്ദ്രത എത്രയാണ്?
വിൻഡ് വെയിൻ എന്നതിന് ഉപയോഗിക്കുന്നു ?