Question:
"മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ്?
Aടൊര്‍നാഡോ
Bലൂ
Cമിസ്ട്രല്‍
Dചിനൂക്ക്
Answer:
D. ചിനൂക്ക്
Explanation:
- വടക്കേ അമേരിക്കയിലെ റോക്കീസ് പർവതങ്ങളിലെ കിഴക്കൻ ചരിവിലൂടെ താഴേക്ക് വീശുന്ന ഉഷ്ണക്കാറ്റ്.
- ശൈത്യത്തിന്റെകാഠിന്യം കുറച്ച് കനേഡിയൻസമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് സഹായകമാകുന്ന കാറ്റ്