Challenger App

No.1 PSC Learning App

1M+ Downloads
മത്സര രംഗത്ത് സ്ത്രീ-പുരുഷ അനുപാതം തുല്യമായ ഒളിമ്പിക്‌സ് മത്സരങ്ങൾ നടന്നത് ഏത് വർഷമാണ് ?

A2012 ലണ്ടൻ ഒളിമ്പിക്സ്

B2016 റിയോ ഒളിമ്പിക്സ്

C2020 ടോക്കിയോ ഒളിമ്പിക്സ്

D2024 പാരിസ് ഒളിമ്പിക്സ്

Answer:

D. 2024 പാരിസ് ഒളിമ്പിക്സ്

Read Explanation:

• 2024 ഒളിമ്പിക്സിൽ 50 % പുരുഷന്മാരും 50 % സ്ത്രീകളുമാണ് മത്സരിക്കുന്നത് • സ്ത്രീകൾ പങ്കെടുത്തിട്ടില്ലാത്ത ഒളിമ്പിക്‌സ് - 1896 ഏഥൻസ് ഒളിമ്പിക്‌സ് • ഒളിമ്പിക്‌സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ വനിത - ലാറിസ ലാറ്റിനിന (സോവിയറ്റ് യുണിയൻ്റെ ജിംനാസ്റ്റിക്സ് താരം)


Related Questions:

ആദ്യ ശൈത്യകാല ഒളിമ്പിക്സ് നടന്ന വർഷമേത് ?
ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ വ്യക്തി ?
ബംഗ്ലാദേശിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
2028-ലെ സമ്മർ ഒളിമ്പിക്സ് നടക്കുന്ന സ്ഥലം ?
ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം?