മത്സ്യം ശ്വസിക്കുന്നത്Aകോശ സ്തരത്തിലൂടെBഈർപ്പമുള്ള ത്വക്കിലൂടെCനളികാജാലം വഴിDശകുലങ്ങൾ വഴിAnswer: D. ശകുലങ്ങൾ വഴി Read Explanation: Note: അമീബ ശ്വസിക്കുന്നത് - കോശ സ്തരത്തിലൂടെ മണ്ണിര ശ്വസിക്കുന്നത് - ഈർപ്പമുള്ള ത്വക്കിലൂടെ ഷഡ്പദങ്ങൾ ശ്വസിക്കുന്നത് - നളികാജാലം വഴി മത്സ്യം ശ്വസിക്കുന്നത് - ശകുലങ്ങൾ വഴി ഉഭയജീവികൾ ശ്വസിക്കുന്നത് - കരയിൽ ശ്വാസകോശം വഴിയും, വെള്ളത്തിൽ ത്വക്കിലൂടെയും Read more in App