Question:
മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം :
Aചെമ്പ്
Bസിങ്ക്
Cഇരുമ്പ്
Dസ്വർണ്ണം
Answer:
A. ചെമ്പ്
Explanation:
ചെമ്പ്
- മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം
- പഞ്ചലോഹത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം
- ഇലക്ട്രിക്കൽ വയറുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം
- സ്റ്റീം ,വാട്ടർ പൈപ്പുകളുടെ നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹം
- ബ്രോൺസ് ,ബ്രാസ് ,നാണയ അലോയ് എന്നിവയിലെ പൊതുഘടകം
- ചെമ്പിന്റെ അയിരുകൾ - മാലകൈറ്റ് , ചാൽക്കോ പൈറൈറ്റ് , കുപ്രൈറ്റ് ,ചാൽകോസൈറ്റ്