App Logo

No.1 PSC Learning App

1M+ Downloads
മരുഭൂമീകരണത്തെ ചെറുക്കുന്നതിനും ഭൂമി പുനഃസ്ഥാപിക്കുന്നതിനുമായി നാല് സംസ്ഥാനങ്ങളിലായി ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് പ്രധാനമന്ത്രി തുടക്കം കുറിച്ച പദ്ധതി?

Aഹരിത കേരളം മിഷൻ

Bനമാമി ഗംഗ പദ്ധതി

Cദേശീയ വനവൽക്കരണ പദ്ധതി

Dആരവല്ലി ഗ്രീൻ വാൾ പദ്ധതി

Answer:

D. ആരവല്ലി ഗ്രീൻ വാൾ പദ്ധതി

Read Explanation:

  • പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ -രാജസ്ഥാൻ, ഗുജറാത്ത് ,ഹരിയാന ,ഡൽഹി

  • ആരവല്ലി നിരകളിലെ ചൂഷണങ്ങൾ തടയുന്നതിന് വേണ്ടിയുള്ള പദ്ധതി


Related Questions:

Which of the following is NOT correctly matched?
What is the ranking of India in plant diversity in the world as on December 2010?
Which state is to implement 'Smart Kitchen Scheme' ?
Phil Mickelson became the oldest sportsperson to win a major championship in which sports ?
2025 മെയിൽ അന്തരിച്ച ഇന്ത്യയുടെ 'ടൈഗർ മാൻ' എന്നറിയപ്പെടുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ