App Logo

No.1 PSC Learning App

1M+ Downloads
മായം ചേർത്ത കായം കത്തിച്ചാൽ എന്ത് സംഭവിക്കും?

Aനന്നായി കത്തും

Bവ്യത്യാസമുണ്ടാവില്ല

Cപതിയെ കത്തും

Dഇവയൊന്നുമല്ല

Answer:

A. നന്നായി കത്തും

Read Explanation:

ഒരു കഷണം കായം സ്പൂണിലെടുത്ത് കത്തിച്ചു നോക്കിയാൽ കർപ്പൂരം കത്തുന്നതുപോലെ നന്നായി കുത്തുന്നില്ലെങ്കിൽ മായം ചേർത്തിട്ടു അനുമാനിക്കാം.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ശർക്കരയിൽ ഉണ്ടാകാൻ പാടില്ലാത്ത ഘടകം?