മാലിദ്വീപിലെ ടൂറിസം അംബാസിഡറായി നിയമിതയായത്Aദീപിക പദുക്കോൺBആലിയ ഭട്ട്Cകത്രിന കൈഫ്Dശ്രദ്ധ കപൂർAnswer: C. കത്രിന കൈഫ് Read Explanation: നിയമിച്ചത് -മാലിദ്വീപ് നാഷണൽ ടൂറിസ്റ്റ് ബോർഡ്രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യവും ജീവിതവും ആഡംബരവും ആസ്വദിക്കാൻ ലോകത്തെ ക്ഷണിക്കുന്ന "വിസിറ്റ് മാലിദ്വീപ്" എന്ന ക്യാമ്പയിന്റെ ഭാഗമാണ് കത്രീന Read more in App