തിരുവിതാംകൂർ ചരിത്രത്തിൻറെ ഉറവിടങ്ങൾ
ബാല-മാർത്താണ്ഡ വിജയം
രചയിതാവ് - ദേവരാജൻ
(മാർത്താണ്ഡവർമ്മയുടെ തൃപ്പടിദാനത്തെയും അദ്ദേഹത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട മറ്റു സംഭവങ്ങളെയും അഞ്ച് അങ്കങ്ങളിൽ ആവിഷ്കരിക്കുന്ന നാടകം)
മാർത്താണ്ഡവർമ്മയുടെ ആസ്ഥാനകവി - കൃഷ്ണ ശർമ്മ
മാർത്താണ്ഡവർമ്മയെയും അദ്ദേഹത്തിന്റെ നേട്ടങ്ങളെയും പ്രതിപാദിക്കുന്ന കൃഷ്ണശർമ്മയുടെ രചന - ശ്രീപത്മനാഭ ചരിതം
തൃപ്പടിദാനവും, തിരുവനന്തപുരത്തിന്റെ സുന്ദരമായ ) സംഘകാലത്തെ പ്രധാന കവികൾ വർണ്ണനകളും ഉൾക്കൊള്ളുന്ന 'ബാലരാമഭരതം' എന്ന നാട്യശാസ്ത്ര ഗ്രന്ഥം രചിച്ചത് - ധർമ്മരാജാവ്