App Logo

No.1 PSC Learning App

1M+ Downloads
മൂഷകവംശ കാവ്യം രചിച്ചതാര് ?

Aരാമഘട മൂഷകൻ

Bകൽഹണൻ

Cഅതുലൻ

Dകൗടില്യൻ

Answer:

C. അതുലൻ

Read Explanation:

മൂഷകവംശ കാവ്യം: 🔹 കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ ആരംഭിച്ച രാജവംശം. 🔹 സ്ഥാപകൻ - രാമഘട മൂഷകൻ 🔹 അവസാന മൂഷകവംശ രാജാവായ ശ്രീകണ്ഠന്‍റെ കൊട്ടാരം കവിയായിരുന്ന അതുലൻ ആണ് മൂഷകവംശ കാവ്യം രചിച്ചത്. 🔹 രാമഘട മൂഷകൻ മുതൽ ശ്രീകണ്ഠൻ വരെയുള്ള മൂഷക വംശത്തിൻറെ ചരിത്രം പറയുന്ന കൃതിയാണ് മൂഷകവംശ കാവ്യം.


Related Questions:

കുട്ടികളുടെ വാത്മീകി രാമായണം എന്ന കൃതി രചിച്ചതാര്?
ചകോര സന്ദേശം രചിച്ചതാര്?
'Mokshapradeepam' was written by:
2024 ജനുവരിയിൽ പുറത്തിറങ്ങിയ മുൻ വനിതാ ഹോക്കി താരം പി ആർ ശാരദയുടെ ആത്മകഥ ഏത് ?
Which work is known as the first Malayalam travelogue written in prose?