യു എസ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയ "കാസ്‌ഗെവി, ലിഫ്‌ജീനിയ ജീൻ തെറാപ്പി ചികിത്സ" എന്നിവ ഏത് രോഗത്തെ പ്രതിരോധിക്കാൻ ഉള്ളതാണ് ?Aവർണാന്ധതBകോളറCപ്രമേഹംDസിക്കിൾ സെൽ അനീമിയAnswer: D. സിക്കിൾ സെൽ അനീമിയ Read Explanation: • ഒരു ജനിതക രോഗം ആണ് സിക്കിൾ സെൽ അനീമിയ • ഓക്സിജൻറെ കുറവ് മൂലം ചുവന്ന രക്ത കോശങ്ങൾ അരിവാളുപോലെ വളയുന്ന അവസ്ഥRead more in App