Challenger App

No.1 PSC Learning App

1M+ Downloads
യു എൻ ബഹിരാകാശകാര്യ ഓഫീസിന്റെ പുതിയ മേധാവിയായി നിയമിതയായത് ആര്?

Aആരതി ഹൊല്ല മെയ്നി

Bഅനിതാ ഭാട്ടിയ

Cസീമ ബാഹോസ്

Dഅസ റെഗ്നർ

Answer:

A. ആരതി ഹൊല്ല മെയ്നി

Read Explanation:

. ഉപഗ്രഹ വ്യവസായ വിദഗ്ധയാണ് ആരതി ഹൊല്ല മെയ്നി.


Related Questions:

ഏത് മരത്തിന്റെ ഇലകളാണ് ഐക്യരാഷ്ട്രസഭയുടെ കൊടിയിൽ ചിത്രീകരിച്ചിരിക്കുന്നത്?
ഇൻറ്റർനാഷണൽ സോളാർ അലയൻസ്(ISA) ൽ സ്ഥിരം അംഗമായ 100-ാമത്തെ രാജ്യം ?
ലോക വ്യാപാര സംഘടനയുടെ 13-ാമത് മിനിസ്റ്റീരിയൽ കോൺഫറൻസിന് വേദിയാകുന്നത് എവിടെ ?
2025 സെപ്റ്റംബറിൽ യു ന്നിലെ യു എസ് സ്ഥാനപതിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
18 -ാം ചേരി ചേരാ പ്രസ്ഥാനത്തിൻ്റെ വേദി ( 2019 ) എവിടെയാണ് ?