Challenger App

No.1 PSC Learning App

1M+ Downloads
യൂണിറ്റിന്റെ അടിസ്ഥാനത്തില്‍ താഴെ പറയുന്നവയില്‍ കൂട്ടത്തില്‍പെടാത്തത് ഏത് ?

Aസ്ഥിതികോര്‍ജ്ജം

Bപവര്‍

Cപ്രവൃത്തി

Dഗതികോര്‍ജ്ജം

Answer:

B. പവര്‍

Read Explanation:

  • സ്ഥിതികോര്‍ജ്ജം , പ്രവൃത്തി , ഗതികോര്‍ജ്ജം എന്നിവയുടെ യൂണിറ്റ് ജൂൾ ആണ്
  • എന്നാൽ പവറിന്റെ യൂണിറ്റ് = ജൂൾ / സെക്കൻഡ് ( J/s) or  വാട്ട് ( watt ) ആണ്

    1 ജൂൾ / സെക്കൻഡ് = 1 വാട്ട് ( watt )

    1 കുതിര ശക്തി = 746 വാട്ട് 


Related Questions:

കോൾപിറ്റ്സ് ഓസിലേറ്ററിൽ (Colpitts Oscillator) ഫീഡ്‌ബാക്ക് നെറ്റ്‌വർക്കായി ഉപയോഗിക്കുന്നത് ഏത് ഘടകങ്ങളാണ്?
ചലനാത്മകതയിൽ, ആക്കം (Momentum) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

Which of the following statements are correct for cathode rays?

  1. Cathode rays consist of negatively charged particles.
  2. They are undeflected by electric and magnetic fields.
  3. The characteristics of cathode rays do not depend upon the material of electrodes
  4. The characteristics of cathode rays depend upon the nature of the gas present in the cathode ray tube.
    Bcos wt പോലെയുള്ള സൈൻ ഫലനത്തിന്റെയും കോസ് ഫലനത്തിന്റെയും കൂടിച്ചേരലും ഒരേ ആവർത്തനകാലമുള്ള ക്രമാവർത്തന ഫലനമാണ്. താഴെ പറയുന്നവയിൽ ഏതാണ് ഈ പ്രസ്താവനയെ ശരിയായി പ്രതിനിധീകരിക്കുന്നത്?
    സമാന്തരമായി ഉറപ്പിച്ചിരിക്കുന്ന രണ്ട് സമതല ദർപ്പണങ്ങൾക്കിടയിൽ വച്ചിരിക്കുന്ന ഒരു വസ്തുവിന്റെ എത്ര പ്രതിബിംബങ്ങൾ കാണാം?