Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ തുക 90. അവയുടെ വ്യത്യാസം 42. എങ്കിൽ അതിലെ വലിയ സംഖ്യ ഏത് ?

A24 .

B66

C45

D48

Answer:

B. 66

Read Explanation:

രണ്ട് സഖ്യകൾ x , y എന്നെടുത്താൽ , x + y = 90 x = 90 - y x - y = 42 90 - y - y = 42 90 - 2y = 42 2y = 48 y = 24 x = 66 വലിയ സംഖ്യ = 66 Note : ഉത്തരം ഇങ്ങെനെ കണ്ടെത്തുന്നതിലും നല്ലത് തന്നിരിക്കുന്ന ഓപ്ഷൻസിൽ നിന്നും കണ്ടെത്തുന്നതാണ്


Related Questions:

15 രൂപ വിലയുള്ള 2 ബുക്കം 7 രൂപ വിലയുള്ള 2 പേനകയും വാങ്ങിയ ബാബു 100 രൂപ കൊടുത്തു. അയാൾക്ക് എത്ര രൂപ ബാക്കി കിട്ടും?

((76)2)/(74)((7^6)^2) / (7^4)

ഒരു കണ്ടെയ്നറിന്റെ 1/8 ഭാഗം വെള്ളമുണ്ട്. 10 L വെള്ളം ചേർത്തപ്പോൾ കണ്ടെയ്നറിന്റെ 3/4 ഭാഗം നിറഞ്ഞു. കണ്ടെയ്നറിന്റെ ശേഷി എത്ര
340 മീറ്റർ ചുറ്റളവുള്ള സമചതുരാകൃതിയിലുള്ള ഒരു സ്ഥലത്തിന് ചുറ്റും വെളിയിൽ ഒരു മീറ്റർ വീതിയിൽ ഒരു പൂന്തോട്ടം വെച്ചുപിടിപ്പിക്കാൻ ഒരു ചതുരശ്ര മീറ്ററിന് 10 രൂപ നിരക്കിൽ ആകെ ചെലവ് എത്ര?
527 + 62 + 9 =