App Logo

No.1 PSC Learning App

1M+ Downloads
രാമപിത്തേക്കസ് ജീവിച്ചിരുന്നിരുന്നു എന്ന് കരുതപ്പെടുന്നത് ഇന്ത്യയിലെ ഏത് മലനിരകളിലാണ് ?

Aസിവാലിക്

Bകാഞ്ചൻഗംഗ

Cഹിമാലയം

Dആരവല്ലി

Answer:

A. സിവാലിക്


Related Questions:

വെളുത്ത അല്ലെങ്കിൽ തവിട്ട് നിറം സവിശേഷതയായുള്ള മനുഷ്യവംശമേത് ?
നീഗ്രോയ്ഡ് വംശജർ ഏറ്റവുമധികമുള്ള ഭൂഖണ്ഡമേത് ?
ഡെമോനിയൻ കാലഘട്ടത്തിൽ ഉടലെടുത്ത ജീവികൾ ഏത് ?
ദിനോസറുകളുടെയും ആദ്യകാല മനുഷ്യൻറെയും വംശനാശം സംഭവിച്ച കാലഘട്ടം ?
പൊക്കം കുറവും, മഞ്ഞ നിറവും , പരന്ന നീളം കുറഞ്ഞ മൂക്കും സവിശേഷതയാളുള്ള മനുഷ്യ വംശം ഏത് ?