Challenger App

No.1 PSC Learning App

1M+ Downloads
രാമൻ 5,000 രൂപ ഒരു ബാങ്കിൽ 2 വർഷത്തേക്കു 12% സാധാരണപലിശ നിരക്കിൽ നിക്ഷേപിച്ചു. രവി ഇതേ ബാങ്കിൽ 5,000 രൂപ കൂട്ടുപലിശയിനത്തിൽ 2 വർഷത്തേക്കു നിക്ഷേപിച്ചു. രണ്ട് വർഷത്തിനു ശേഷം രവിക്കു ലഭിക്കുന്ന അധിക തുക എത്ര?

A1273

B72

C80

D720

Answer:

B. 72

Read Explanation:

കൂട്ടുപലിശ
---------------

തുക = P[1+R/100]^n

P = 5000

R = 12

n = 2

= 5000[1+12/100]²

= 5000 × 112/100 × 112/100

= 6272

സാധാരണ പലിശ
------------------------

പലിശ  I = PNR/100

P = 5000

R=12

N=2

പലിശ = 5000 × 12100\frac{12}{100} x 2

=1200 

ലഭിക്കുന്ന തുക = 5000 + 1200 = 6200

കൂട്ടുപലിശയുയുടെയും സാധാരണ പലിശയുടെയും വ്യത്യാസം = 6272 - 6200 = 72 

 

 

 


Related Questions:

10% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിന്ന് തോമസ് 15,000 രൂപ കടമെടുത്തു 2 വർഷം കഴിഞ്ഞപ്പോൾ 10000 രൂപ തിരിച്ചടച്ചു ബാക്കി എത്ര രൂപ അടയ്ക്കണം ?
Find the compound interest on 2,000 for 2 years at 15% per annum compounded annually.
What is the rate percentage per annum if ₹4,800 amounts to ₹5,043 in 2 years when interest is compounded yearly?
The compound interest of Rs. 30000 at 7% per annum is Rs. 4347, the period is
6500 രൂപക്ക് 11% നിരക്കിൽ ഒരു വർഷത്തേക്കുള്ള സാധരണ പലിശയും കൂട്ടുപലിശയും തമ്മിൽ ഉള്ള വ്യത്യാസം എത്ര?