App Logo

No.1 PSC Learning App

1M+ Downloads
രുക്മിണി ദേവി അരുണ്ഡേൽ ഏത് നൃത്തരൂപം ആയി ബന്ധപ്പെട്ട വ്യക്തിയാണ്?

Aഭരതനാട്യം

Bഒഡീസി

Cകഥകളി

Dകഥക്

Answer:

A. ഭരതനാട്യം

Read Explanation:

ചലിക്കുന്ന കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നൃത്തരൂപമാണ് ഭരതനാട്യം. ദാസിയാട്ടം എന്നറിയപ്പെട്ടിരുന്നത് ഭരതനാട്യം ആണ്


Related Questions:

The painting school named after Raja Ravi Varma was started by
' ദുംഹൽ ' എന്ന നൃത്തരൂപം പ്രചാരത്തിലുള്ള സംസ്ഥാനം ?
ഗ്രാമീണജീവിതം വരച്ചത് ആര്?
ബാല മുരളീ കൃഷ്ണ ഏത് സംഗീത രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒഡിഷ സംസ്ഥാനത്തിലെ പ്രധാന നിർത്തരൂപം ഏത്?