Challenger App

No.1 PSC Learning App

1M+ Downloads
റബർ ഉല്പാദനത്തിൽ ഒന്നാമതുള്ള രാജ്യം ?

Aതായ്ലൻഡ്

Bഇന്ത്യ

Cചൈന

Dഇന്തോനേഷ്യ

Answer:

A. തായ്ലൻഡ്

Read Explanation:

• ഇന്ത്യയുടെ സ്ഥാനം - 4 • രണ്ടാമതുള്ള രാജ്യം - ഇന്തോനേഷ്യ • റബർ ഉല്പാദനത്തിൽ ഒന്നാമതുള്ള സംസ്ഥാനമേത് - കേരളം • റബ്ബർ ഉല്പാദനത്തിൽ ഒന്നാമതുള്ള കേരളത്തിലെ ജില്ല - കോട്ടയം


Related Questions:

കാർഷിക വിപ്ലവം ആരംഭിച്ച രാജ്യം ഏത്?
The original home land of Sugar Cane :
പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏതാണ് ?
റബ്ബറിൻറെ ജന്മദേശം ആയി അറിയപ്പെടുന്ന രാജ്യം ?
"ഒറൈസ സറ്റൈവ' ഏതിന്റെ ശാസ്ത്രീയനാമമാണ്?