Challenger App

No.1 PSC Learning App

1M+ Downloads
'ലൈഫ് ലോങ്ങ് എജുക്കേഷൻ ആൻഡ് അവയർനസ് പ്രോഗ്രാം' അറിയപ്പെടുന്നത്?

Aലൈഫ് കേരള മിഷൻ

Bലൈവ് കേരള മിഷൻ

Cലീപ് കേരള മിഷൻ

Dലിവിങ് കേരള മിഷൻ

Answer:

C. ലീപ് കേരള മിഷൻ

Read Explanation:

  • സാക്ഷരതാ മിഷന്റെ പുതിയ പേര് - ലീപ് കേരള മിഷൻ
  • കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ മുഖപത്രം - അക്ഷര കൈരളി
  • ലീപ് കേരള മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ - അതുല്യം
  • ഇന്ത്യയിലെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം - കേരളം (2016 ജനുവരി 13)
  • അതുല്യം പദ്ധതിയുടെ ഭാഗമായാണ് ഈ നേട്ടം കേരളം കൈവരിച്ചത്.
  • ഇന്ത്യയിലെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല - കണ്ണൂർ

Related Questions:

കേരളത്തിലെ കേന്ദ്ര സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?
കാനനവാസികളെ അവരുടെ ഭാഷയിൽത്തന്നെ പഠിപ്പിച്ച്‌ പൊതുധാരയിൽ എത്തിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ?
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്ഥാപിതമായ വർഷം
സംസ്ഥാനത്തെ അക്കാദമിക് സർവകലാശാലകളുടെ ചാൻസിലർ?
ആഗമാനന്ദ സ്വാമികൾ സ്ഥാപിച്ച കോളേജ് ഏത് ?