App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിന്റെ മേൽക്കൂര?

Aപാമീർ

Bസിയാച്ചിൻ

Cകാരക്കോറം

Dഹിമാലയ

Answer:

A. പാമീർ

Read Explanation:

ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത്-പാമീർ.


Related Questions:

നുബ്ര നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന് ?
നാഗാ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് ?
ഇന്ത്യയിൽ "ധാതുക്കളുടെ കലവറ" എന്ന് അറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം :
തെക്ക് പടിഞ്ഞാറൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന നദിയേത് ?