Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഈയിടെ ഇന്ത്യയിൽ നിർമ്മിക്കുന്നത് താഴെ പറയുന്ന ഏത് നദിയുടെ മുകളിലാണ് ?

Aസത്ലജ്

Bബിയാസ്

Cചെനാബ്

Dരവി

Answer:

C. ചെനാബ്

Read Explanation:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം കശ്മീരില്‍

  • ലോകത്തിലെ എറ്റവും വലിയ റെയിൽവേ മേൽപ്പാലം ഇന്ത്യയ്ക്ക് സ്വന്തമാകാൻ പോകുന്നത്.
  • കശ്മീറിലാണ് ഈ പാലം നിർമിക്കുന്നത്.
  • 359 മീറ്റർ ഉയരമുള്ള പാലം കശ്മീരിലെ ചെനാബ് നദിയ്ക്ക് കുറുകെയാണ് നിർമിക്കുന്നത്.
  • 1.3 കിലോമീറ്ററാണ് പാലത്തിന്റെ നീളം.
  • 1,486 കോടി രൂപ ആകെ ചെലവ് വരുന്ന ശ്രീനഗർ-ബാരമുള്ള റെയിൽ വേ ലെെനിന്റെ ഭാഗമായാണ് പാലം നിർമിക്കുന്നത്.


Related Questions:

ഒറീസയുടെ ദു:ഖം എന്നറിയപ്പെടുന്ന നദിയേതാണ്?
പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപീയ നദികൾ ?
'കുപ്പം' നദി താഴെ പറയുന്നവയിൽ ഏതെല്ലാം സംസ്ഥാനങ്ങളിൽ കൂടിയാണ് ഒഴുകുന്നത് ?
ലൂണി നദിയുടെ ഉത്ഭവസ്ഥാനം?
പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി നിരകളിൽ ഉത്ഭവിക്കുന്ന നദി ?