Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കുന്നത് എവിടെയാണ് ?

Aകാലിഫോർണിയ

Bഫ്ലോറിഡ

Cദുബായ്

Dമുംബൈ

Answer:

C. ദുബായ്

Read Explanation:

• വിമാനത്താവളത്തിൻ്റെ പേര് - അൽ മുക്തം ഇൻറ്റർനാഷണൽ എയർപോർട്ട്, ദുബായ്


Related Questions:

2024 ലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുത്തത് ?
2024 ൽ യു എസ്സിലെ "ഫ്രാൻസിസ് സ്‌കോട്ട് കീ" പാലം തകരാൻ കാരണമായ അപകടം ഉണ്ടാക്കിയ കപ്പൽ ഏത് ?
ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖല ഉള്ള രണ്ടാമത്തെ രാജ്യം ഏത് ?
2024 ഡിസംബറിൽ 179 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തം നടന്ന രാജ്യം ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ "ഹുവാജിയാങ് ഗ്രാൻഡ് കന്യാൻ പാലം" സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?