Challenger App

No.1 PSC Learning App

1M+ Downloads
ലോക്പാലിന്റെ പ്രോസിക്യൂഷൻ വിഭാഗത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ലോക്പാൽ & ലോകായുക്ത നിയമം 2013 ലെ വകുപ്പ് ?

Aസെക്ഷൻ 4

Bസെക്ഷൻ 10

Cസെക്ഷൻ 12

Dസെക്ഷൻ 16

Answer:

C. സെക്ഷൻ 12

Read Explanation:

ലോക്പാലിന്റെ പ്രോസിക്യൂഷൻ വിഭാഗം 

  • ലോക്പാൽ & ലോകായുക്ത നിയമം 2013 ലെ വകുപ്പ് 12 പ്രകാരം ലോക്പാലിന്റെ ഏതെങ്കിലും പരാതിയുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി, വിജ്ഞാപനത്തിലൂടെ,ഒരു പ്രോസിക്യൂഷൻ  വിംഗ് രൂപീകരിചിരിക്കണം 
  • ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എന്ന ഉദ്യോഗസ്ഥനാണ് ഈ വകുപ്പിന്  നേതൃത്വം നൽകേണ്ടത്
  • അഴിമതി നിരോധന നിയമം, 1988 പ്രകാരം. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ, അന്വേഷണ റിപ്പോർട്ടിന്റെ കണ്ടെത്തലുകൾക്ക് അനുസൃതമായി പ്രത്യേക കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യുന്നു 
  • ശിക്ഷാർഹമായ ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. 

Related Questions:

POSCO നിയമത്തിലെ എത്രാമത്തെ വകുപ്പ് "ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണം" (Penetrative Sexual Assault) സംബന്ധിച്ച വിശദീകരണം നൽകുന്നു?
വിവര സാങ്കേതിക നിയമം പാസ്സാക്കിയത് എപ്പോൾ ?
താഴെപ്പറയുന്നവയിൽ പോക്സോ ആക്ട് സെക്ഷൻ നാല് പ്രകാരം പ്രകാരം ശരിയായത് തിരഞ്ഞെടുക്കുക

താഴെ പറയുന്നത് ആരോഹണക്രമത്തിൽ എഴുതുക ?

i) DYSP

ii) DIG

iii) SP

iv) IG 

കുറ്റകരമായ നരഹത്യ അല്ലാതെ ഏതെങ്കിലും അശ്രദ്ധപൂർവ്വമായ പ്രവൃത്തി ചെയ്തത് കൊണ്ട് ഒരു വ്യക്തിയുടെ മരണത്തിന് ഇടയാക്കുന്ന കുറ്റകൃത്യത്തെപ്പറ്റി പറയുന്ന വകുപ്പ് ഏതാണ് ?