Challenger App

No.1 PSC Learning App

1M+ Downloads
വിമർശനാവബോധം സൃഷ്ടിക്കലും അതുവഴി വിമോചനം നേടലുമാണ് വിദ്യാഭ്യാസ ലക്ഷ്യം എന്നഭിപ്രായപ്പെട്ടത് :

Aപൗലോഫ്രയർ

Bറൂസ്സോ

Cഅരബിന്ദോഘോഷ്

Dജോൺ ഡ്യൂയി

Answer:

A. പൗലോഫ്രയർ

Read Explanation:

  • വിദ്യാഭ്യാസം വിമോചനത്തിന് വിധേയമാകണമെന്ന് വിശ്വസിച്ചിരുന്ന ദാർശനികൻ - പൗലോഫ്രയർ
  • "വിമർശനാവബോധം സൃഷ്ടിക്കലും അതുവഴി വിമോചനം നേടലുമാണ് വിദ്യാഭ്യാസ ലക്ഷ്യം" - പൗലോഫ്രയർ
  • "ആധുനിക ജീവിത സങ്കീർണതകളെ നേരിടാനുള്ള പരിശീലനം നൽകലാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം" - പൗലോഫ്രയർ

Related Questions:

സ്വയം തിരുത്താൻ ഉതകുന്ന പഠനോപകരണങ്ങൾ ഉപയോഗിച്ച് പഠിക്കുക എന്നത് ആരുടെ ആശയമാണ് ?
ഒരു പ്രത്യേക രംഗത്ത് ഒരു പ്രത്യേക പഠിതാവിന്റെ ഭാവിയിലെ പ്രകടനം മുൻകൂട്ടി പ്രവചിക്കാൻ സഹായിക്കുന്ന ശോധകം ഏത് ?
ശിശു ഒരു പുസ്തകമാണ്, അധ്യാപകൻ അതിലെ ഓരോ പേജും പഠിക്കേണ്ടതാണ് .ഇപ്രകാരം പറഞ്ഞതാര് ?
ജ്ഞാന നിർമ്മിതി വാദത്തിന് യോജിച്ച പ്രവർത്തനം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ കോൾബർഗിന്റെ സന്മാർഗ്ഗിക വികസിത- ഘട്ടത്തിൽ ഉൾപ്പെടാത്തത് ഏത് ?