Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Authoritative Opinion എന്നതിൻ്റെ ശരിയായ പരിഭാഷയേത്?
രാഷ്ട്രപതി രാജി സമർപ്പിക്കേണ്ടത് ആർക്ക്?
'ഇംഗാലം' എന്ന പദത്തിൻ്റെ അർത്ഥം :
ചരക്ക് സേവന നികുതി നിലവിൽ വന്ന ഭരണഘടന ഭേദഗതി ഏത്?

കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും ചുവടെ കൊടുക്കുന്നു. ശരിയായ ജോഡികൾ തെരഞ്ഞെടുക്കുക :

  1. ജോസഫ് മുണ്ടശ്ശേരി : വിദ്യാഭ്യാസം
  2. കെ.ആർ. ഗൗരിയമ്മ : ധനകാര്യം
  3. സി. അച്യുതമേനോൻ : ആരോഗ്യം
  4. വി.ആർ. കൃഷ്‌ണയ്യർ : നിയമം

  1. ജോസഫ് മുണ്ടശ്ശേരി : വിദ്യാഭ്യാസം
  2. കെ.ആർ. ഗൗരിയമ്മ : ധനകാര്യം
  3. സി. അച്യുതമേനോൻ : ആരോഗ്യം
  4. വി.ആർ. കൃഷ്‌ണയ്യർ : നിയമം
    ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത് എവിടെ?

    ചേരുംപടി ചേർക്കുക :

    ഹിമാചൽ ഹിമാലയം ദാൽ തടാകം
    ഉത്തരാഖണ്ഡ് ഹിമാലയം മണികരൺ
    പൂർവ്വാചൽ നൈനിതാൽ
    കശ്മീർ ഹിമാലയം ലോക്‌തക് തടാകം
    തന്നിരിക്കുന്നവയിൽ വിനാശകാരിയായ ഭൂകമ്പ തരംഗമേത്?
    ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും ഉൾപ്പെടുന്ന ചലനം ഏത് തരം ഫലകചലനത്തിന് ഉദാഹരണമാണ്?

    സൂചന 1 :

    ഈ തീരസമതലം കടലിലേക്ക് ആഴ്ത്തപ്പെട്ട തീരസമതലമാണ്.

    സൂചന 2 :

    അറബിക്കടലിനും ഉപദ്വീപിയ ഇന്ത്യൻ പിഠഭൂമിക്കും ഇടയി ലായി സ്ഥിതിചെയ്യുന്നു

    സൂചനകൾ പ്രകാരമുള്ള തീരസമതലം വ്യാപിച്ച് കിടക്കുന്നത്

    സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനുമായി (State Public Service Commission) ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക :

    1. ഓരോ സംസ്ഥാനത്തിനും ഒരു Public Service Commission ഉണ്ടായിരിക്കണ മെന്ന് ഭരണഘടനയുടെ Article 315 വ്യവസ്ഥ ചെയ്യുന്നു
    2. State Public Service Commission- e៣ നിയമിക്കുന്നത് സംസ്ഥാന ഗവർണ്ണറാണ്
    3. State Public Service Commission സംസ്ഥാന സിവിൽ സർവീസിലേക്കുള്ള നിയമനത്തിനായി പരീക്ഷകൾ നടത്തുന്നു
    4. State Public Service Commission- e៣ നീക്കം ചെയ്യാനുള്ള അധികാരം സംസ്ഥാന ഗവർണ്ണർക്കാണ് മുകളിൽ നൽകിയിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ ഏതെല്ലാം?

    1. ഓരോ സംസ്ഥാനത്തിനും ഒരു Public Service Commission ഉണ്ടായിരിക്കണ മെന്ന് ഭരണഘടനയുടെ Article 315 വ്യവസ്ഥ ചെയ്യുന്നു
    2. State Public Service Commission- e៣ നിയമിക്കുന്നത് സംസ്ഥാന ഗവർണ്ണറാണ്
    3. State Public Service Commission സംസ്ഥാന സിവിൽ സർവീസിലേക്കുള്ള നിയമനത്തിനായി പരീക്ഷകൾ നടത്തുന്നു
    4. State Public Service Commission- e៣ നീക്കം ചെയ്യാനുള്ള അധികാരം സംസ്ഥാന ഗവർണ്ണർക്കാണ് മുകളിൽ നൽകിയിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ ഏതെല്ലാം?
      ഡിമാൻഡ്-ഡ്രിവൺ' എന്ന പദം MGNREGS-ന് ബാധകമാക്കുമ്പോൾ അതിന്റെ അർത്ഥമെന്ത്?
      Change into passive voice : A peddler has stolen my books.
      കണ്ണൂർ, ഇടുക്കി ജില്ലകളിലെ ചെങ്കല്ല് നിറഞ്ഞ മലമ്പ്രദേശങ്ങളിൽ ഭൂമി ഇടിഞ്ഞ് താഴ്ന്ന് ഗർത്തങ്ങൾ രൂപീകരിക്കുന്നതിന് കാരണമായ പ്രതിഭാസം :
      മധ്യ പസഫിക്കിലും കിഴക്കൻ പസഫിക്കിലും അസാധാരണമായി സമുദ്രതാപനില ഉയരുന്ന പ്രതിഭാസം :
      നീതി ആയോഗി'ൻ്റെ ചെയർപേഴ്‌സൺ സ്ഥാനം വഹിക്കുന്നതാരാണ്?
      ചോർച്ചാ സിദ്ധാന്തം ആവിഷ്‌കരിച്ച ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആര്?
      Choose the appropriate phrasal verb to complete the sentence : They decided to ____________ the trip because of rain.
      Which among the following is an antonym of the word conceal?
      A large group of bees is called :
      A person who hates mankind is called :
      The company closure announcement hit the staff like a bolt from the blue. In this sentence a bolt from the blue stands for :
      കലാമണ്ഡലം ഹൈദരലി ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
      2026-ലെ ലോകകപ്പ് ഫുട്ബോളിൽ ജേതാക്കളായ സ്പെയിൻ ഒരേയൊരു ഗോൾ മാത്രമാണ് വഴങ്ങിയത്. സ്പെയിനിനെതിരെ ഗോൾ നേടിയ ടീം ഏതാണ്?
      ഒറ്റയാനെ കണ്ടെത്തുക :
      ഒരു നെറ്റ്‌വർക്കിന്റെ ഭാഗമായി ഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഓരോ ഉപകരണത്തെയും പറയുന്ന പേര് :
      താഴെ തന്നിരിക്കുന്നവയിൽ പോയിന്റിങ്ങ് ഇൻപുട്ട് ഉപകരണം ഏതാണ്?
      മോചനദ്രവ്യം നൽകുന്നത് വരെ കംപ്യൂട്ടറിലെ ഡാറ്റയോ ഫയലുകളോ തടഞ്ഞു വെക്കുന്ന സൈബർ അറ്റാക്കിനെ .............. എന്ന് പറയുന്നു.?
      AI ടൂളുകൾക്ക് നമ്മൾ നൽകുന്ന നിർദേശമോ ചോദ്യമോ എന്ന് ---------- അറിയപ്പെടുന്നു.
      താഴെ പറയുന്നവയിൽ സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിക്കു ന്നതിന് യോഗ്യത മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
      ഉപഭോക്ത്യ സംരക്ഷണ നിയമപ്രകാരം ഉപഭോക്താവ് തന്റെ കേസ് ആദ്യമായി സമർപ്പിക്കേണ്ട അധികാരി ആരാണ്?
      ഒരു കൊളോയിഡൽ ദ്രവത്തിലൂടെ പ്രകാശകിരണങ്ങൾ കടന്നുപോകുമ്പോൾ പ്രകാശത്തിന്റെ സഞ്ചാരപാത ദൃശ്യമാകുന്നു. ഈ പ്രതിഭാസമാണ്
      ഭൂമിയിൽ ഒരു വസ്‌തുവിൻ്റെ പലായനപ്രവേഗം
      ഐ.എസ്.ആർ.ഒ.യുടെ (ISRO) സഹായത്തോടെ വിക്ഷേപിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ്:
      ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്‌സൺ ആയി നിയമിക്കുന്നതിന് താഴെ പറയുന്നവരിൽ ആരാണ് യോഗ്യനായ വ്യക്തി?

      2005-ഗാർഹിക പീഢനത്തിൽ നിന്നും സംരക്ഷണം നൽകുന്ന നിയമമനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്‌താവനകൾ അപഗ്രഥിച്ചശേഷം ശരിയായ ഉത്തരം നൽകുക :

      1. പീഡനം എന്ന നിർവചനത്തിൽ സാമ്പത്തിക ചൂഷണം ഉൾപ്പെടുന്നു.

      2. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതിയിൽ സാമ്പത്തിക നഷ്ട പരിഹാരം നൽകുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്

      ലൈംഗിക കുറ്റക്യത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012 (POCSO) പ്രകാരം കുട്ടികൾ എന്ന പദത്തിൻ്റെ നിർവചന പ്രകാരം എത്ര വയസ്സിൽ താഴെയായിരിക്കണം?
      എസ്.ഐ.ആർ. എന്ന പദത്തിൻ്റെ പൂർണ്ണരൂപം എന്ത്?
      സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് ഏത്?
      2025 ലെ ഭൗതികശാസ്ത്ര രോബൽ സമ്മാനം ലഭിച്ചത് ഏത് കണ്ടെത്തലിനാണ്?
      സെമി കണ്ടക്ടർ ചിപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപലോഹം (Metalloid) ഏത്?
      താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏത്? Assertion (A) ആർഗോണിന്റെ ആറ്റോമിസിറ്റി ഒന്നും. ഓസോണിൻറേത് മൂന്നും ആണ് Reason (R): ആർഗോൺ ഏക ആറ്റോമിക തന്മാത്രയും ഓസോൺ ത്രി ആറ്റോമിക തന്മാത്രയുമാണ്
      താഴെ പറയുന്നവയിൽ ഏതാണ് അസമതാന (Heterogeneous) മിശ്രിതം
      താഴെപ്പറയുന്നവയിൽ ദ്രവ്യത്തിൻ്റെ അഞ്ചാം അവസ്ഥ ഏതാണ്?
      താഴെപ്പറയുന്നവയിൽ ഏതാണ് യഥാർത്ഥ ലായനിയുടെ ഒരു ഗുണം അല്ലാ ത്തത്?
      മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത 'ഭ്രമയുഗം' എന്ന സിനിമയുടെ സംവിധായകൻ ആരാണ്?
      ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ് ആരാണ്?
      ദ്രോണാചാര്യ പുരസ്‌കാരം നേടിയ ആദ്യ മലയാളി ആരാണ്?
      "ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ തെന്തിനു ജീവിത പലഹാരം" ഇത് ആരുടെ വരികളാണ്?