App Logo

No.1 PSC Learning App

1M+ Downloads
വിസ്മൃതി ലേഖ രൂപപ്പെടുത്തിയത് ആര്?

Aഎബിൻ ഹോസ്

Bവില്യം സ്റ്റേൺ

Cബ്രൂണർ

Dഹെർമൻ റോഷ

Answer:

A. എബിൻ ഹോസ്

Read Explanation:

മറവിയെ പറ്റി പഠനങ്ങൾ നടത്തിയ ജർമൻ മനശാസ്ത്രജ്ഞൻ ആണ് ഹെർമൻ എബിൻ ഹോസ്.


Related Questions:

ശിശുവ്യവഹാര പഠനത്തിൽ പ്രസക്തമായ സംഭവങ്ങളുടെ ഓർമ്മക്കുറിപ്പുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
വ്യത്യസ്ത ചിന്തകളെ പ്രതിഫലിപ്പിക്കുന്നത് :
റേഡിയോ, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളിലൂടെ നൽകിവരുന്ന വിദ്യാഭ്യാസം ,ഏത് വിദ്യാഭ്യാസരീതിയിൽ ഉൾപ്പെടുന്നു ?
Understand and address the emotional and psychological needs of students :
"Teacher a reflective practitioner' means :