App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുത സ്രോതസ്സിൽ നിന്ന് ഉപകരണത്തിലേക്ക് വൈദ്യുതി കടന്ന് പോകുന്നതിനുള്ള ക്രമീകരണം ഏത് പേരിൽ അറിയപ്പെടുന്നു

Aഇൻസുലേറ്ററുകൾ

Bചാലകങ്ങൾ

Cവൈദ്യുത സെർക്കീട്ട്

Dട്രാൻസ്ഫോമർ

Answer:

C. വൈദ്യുത സെർക്കീട്ട്

Read Explanation:

  • വൈദ്യുതസ്രോതസ്സിൽനിന്ന് ഉപകരണത്തിലേക്ക് വൈദ്യുതി കടന്നുപോവുന്നതിനുള്ള ക്രമീകരണമാണ് വൈദ്യുതസെർക്കീട്ട്.

  • ഒരു സെർക്കീട്ടിൽ ചുരുങ്ങിയത് വൈദ്യുത സ്രോതസ്സ്, ചാലകക്കമ്പി, ഒരു വൈദ്യുതോപകരണം എന്നിവ ഉണ്ടായിരിക്കും


Related Questions:

താഴെക്കൊടുത്തിരിക്കുന്ന ഏതു പദാർത്ഥം കമ്പിളിയിൽ ഉരസ്സുമ്പോഴാണ് തലമുടി പോലുള്ള വസ്തുക്കളെ ആകർഷിക്കുന്നുണ്ടെന്ന് പുരാതന ഗ്രീക്കുകാർ തിരിച്ചറിഞ്ഞത്?
ഒരുതരം മരക്കറ ഉറച്ചുണ്ടാവുന്ന ആംബർ എന്ന പദാർത്ഥം കമ്പിളിയിൽ ഉരസുമ്പോൾ തലമുടി പോലുള്ള വസ്തുക്കളെ ആകർഷിക്കുന്നുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞതാര്?
രാസോർജം യാന്ത്രികോർജമായും പിന്നീട് വൈദ്യുതോർജ്ജമായും മാറുന്ന ഉപകരണം താഴെ പറയുന്നവയിൽ ഏതാണ്
ഒന്നിലധികം എൽഇഡി ബൾബുകൾ ഒരു സ്ട്രിപ്പിൽ ക്രമീകരിച്ച സംവിധാനം ഏതു പേരിൽ അറിയപ്പെടുന്നു
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത സ്രോതസ്സുകൾക്ക് ഉദാഹരണം അല്ലാത്തതേത്?