App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്ന ഏതു പദാർത്ഥം കമ്പിളിയിൽ ഉരസ്സുമ്പോഴാണ് തലമുടി പോലുള്ള വസ്തുക്കളെ ആകർഷിക്കുന്നുണ്ടെന്ന് പുരാതന ഗ്രീക്കുകാർ തിരിച്ചറിഞ്ഞത്?

Aചെമ്പ്

Bഇരുമ്പ്

Cആംബർ

Dസ്വർണം

Answer:

C. ആംബർ

Read Explanation:

  • വൈദ്യുതി, പ്രകാശം, താപം, ശബ്ദം തുടങ്ങിയവ വിവിധ ഊർജരൂപങ്ങളാണ്.

  • വളരെയധികം ആവശ്യങ്ങൾക്ക് നാം ഉപയോഗിക്കുന്ന ഊർജരൂപമാണ് വൈദ്യുതി

  • ഒരുതരം മരക്കറ ഉറച്ച് ഉണ്ടാവുന്ന ആംബർ എന്ന പദാർഥം കമ്പിളിയിൽ ഉരസുമ്പോൾ തലമുടിപോലുള്ള വസ്തുക്കളെ ആകർഷിക്കുന്നുണ്ടെന്ന് പുരാതന ഗ്രീക്കുകാർ മനസ്സിലാക്കിയിരുന്നു.

  • തുടർന്ന് അനേകമാളുകൾ അനേകകാലം നടത്തിയ പരീക്ഷണങ്ങളുടെ ഫലമായാണ് ഇന്ന് കാണുന്ന രീതിയിലുള്ള വൈദ്യുത ഉൽപാദനവും അവയുടെ ഉപയോഗവും സാധ്യമായത്.


Related Questions:

ഒരുതരം മരക്കറ ഉറച്ചുണ്ടാവുന്ന ആംബർ എന്ന പദാർത്ഥം കമ്പിളിയിൽ ഉരസുമ്പോൾ തലമുടി പോലുള്ള വസ്തുക്കളെ ആകർഷിക്കുന്നുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞതാര്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇൻസുലേറ്ററുകൾക്ക് ഉദാഹരണമല്ലാത്തത് ഏത്?
രാസോർജം യാന്ത്രികോർജമായും പിന്നീട് വൈദ്യുതോർജ്ജമായും മാറുന്ന ഉപകരണം താഴെ പറയുന്നവയിൽ ഏതാണ്
താഴെക്കൊടുത്തിരിക്കുന്ന ഏതു ഉപകരണമാണ് ആവശ്യമുള്ളപ്പോൾ സർക്കീട്ട് അടഞ്ഞതോ തുറന്നതോ ആക്കി മാറ്റാൻ സഹായിക്കുന്നത്?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത സ്രോതസ്സുകൾക്ക് ഉദാഹരണം അല്ലാത്തതേത്?