താഴെ കൊടുത്തിരിക്കുന്നവയിൽ ഇൻസുലേറ്ററുകൾക്ക് ഉദാഹരണമല്ലാത്തത് ഏത്?Aമരക്കഷണംBജലംCകടലാസ്Dപ്ലാസ്റ്റിക്Answer: B. ജലം Read Explanation: ഇരുമ്പ്, സ്വർണം. ചെമ്പ്, സ്റ്റീൽ, ഗ്രാഫൈറ്റ്, ജലം തുടങ്ങിയവ വൈദ്യുതചാലകങ്ങളാണ്. ഉണങ്ങിയ മരക്കഷണം, കടലാസ്, പ്ലാസ്റ്റിക്, തുണി തുടങ്ങിയവ ഇൻസുലേറ്ററുകളാണ് Read more in App