LED യുടെ പൂർണ്ണരൂപം എന്ത്?ALight emission DiodeBLight emitting DiodeCLight emitted DiodeDLight elevating DiodeAnswer: B. Light emitting Diode Read Explanation: വെളിച്ചം ലഭിക്കാൻ വൈദ്യുതബൾബുകളാണ് നാം സാധാരണയായി ഉപയോഗിക്കുന്നത് പലതരം ബൾബു കൾ ഉപയോഗത്തിലുണ്ട്. LED ഉപയോഗിക്കുന്നതുകൊണ്ടുള്ള മേന്മകൾ LED (Light Emitting Diode) ഊർജലാഭത്തിന് ഗണ്യമായി സഹായിക്കുന്നു. സാധാരണ ഇലക്ട്രിക് ബൾബുകളെക്കാൾ കുറഞ്ഞ ഊർജം മതി CFL ന് Read more in App