വൈദ്യുത സ്രോതസ്സിൽ നിന്ന് ഉപകരണത്തിലേക്ക് വൈദ്യുതി കടന്ന് പോകുന്നതിനുള്ള ക്രമീകരണം ഏത് പേരിൽ അറിയപ്പെടുന്നുAഇൻസുലേറ്ററുകൾBചാലകങ്ങൾCവൈദ്യുത സെർക്കീട്ട്Dട്രാൻസ്ഫോമർAnswer: C. വൈദ്യുത സെർക്കീട്ട് Read Explanation: വൈദ്യുതസ്രോതസ്സിൽനിന്ന് ഉപകരണത്തിലേക്ക് വൈദ്യുതി കടന്നുപോവുന്നതിനുള്ള ക്രമീകരണമാണ് വൈദ്യുതസെർക്കീട്ട്. ഒരു സെർക്കീട്ടിൽ ചുരുങ്ങിയത് വൈദ്യുത സ്രോതസ്സ്, ചാലകക്കമ്പി, ഒരു വൈദ്യുതോപകരണം എന്നിവ ഉണ്ടായിരിക്കും Read more in App