App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദമേത് ?

Aആദരാജ്ഞലികൾ

Bആദരാഞ്ജലികൾ

Cആധരാജ്ഞലികൾ

Dആതരാജ്ഞലികൾ

Answer:

B. ആദരാഞ്ജലികൾ

Read Explanation:

ആദരാഞ്ജലികൾ ,അഞ്ജനം.


Related Questions:

ശരിയായ പദം കണ്ടെത്തുക.

ശരിയായ പദം കണ്ടെത്തുക.

  1. അതിഥി
  2. അഥിതി
  3. അദിഥി
  4. അഥിദി

    തെറ്റില്ലാത്ത പദങ്ങൾ ഏതെല്ലാം ?

    1. അനിശ്ചിതം     
    2. അനുച്ഛേദം   
    3. അതൃത്തി 
    4. അത്യാവശം 
    പദങ്ങൾ തമ്മിൽ ചേരുമ്പോൾ വർണം ഇരട്ടിക്കുന്നതിന് പറയുന്ന പേരെന്ത് ?
    ശരിയായ പദം തിരഞ്ഞെടുക്കുക :