App Logo

No.1 PSC Learning App

1M+ Downloads
സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ?

Aബില്ല് അവതരണത്തിന്

Bനിയമനിർമാണം

Cബില്ലിനെ സംബ്ബന്ധിച്ച ലോകസഭാ രാജ്യസഭാ തർക്കം പരിഹരിക്കാൻ

Dഭരണഘടനാ ഭേദഗതി

Answer:

C. ബില്ലിനെ സംബ്ബന്ധിച്ച ലോകസഭാ രാജ്യസഭാ തർക്കം പരിഹരിക്കാൻ


Related Questions:

രണ്ടു തവണ ലോക്‌സഭാ ഡപ്യൂട്ടി സ്‌പീക്കറായ ഏക വ്യക്തി ആര് ?
പാർലമെന്റിന്റെ 'ഉപരിമണ്ഡലം' എന്നറിയപ്പെടുന്നത് :
രാജ്യസഭയിൽ ആദ്യമായി ഇംപീച്ച്‌മെൻറ്റിനു വിധേയനായ ജഡ്ജി ആര് ?
കാബിനറ്റ് പദവി ലഭിച്ച ആദ്യ ലോക്‌സഭാ പ്രതിപക്ഷ നേതാവ് ആര് ?
ലോക സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം :