Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കേണ്ടത് ആരുടെ മുമ്പാകെ ?

Aമുഖ്യമന്ത്രി

Bകേന്ദ്ര വിവരാവകാശ കമ്മീഷൻ

Cഗവർണർ

Dപ്രധാനമന്ത്രി

Answer:

C. ഗവർണർ

Read Explanation:

സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കേണ്ടത് ഗവർണർക്ക് മുമ്പാകെയാണ് .


Related Questions:

സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റ് അംഗങ്ങളെയെയും നീക്കം ചെയ്യുന്നത് ആരാണ് ?
കേരളാ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ കൂടാതെ എത്ര അംഗങ്ങളുണ്ട് ?
നിലവിൽ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ആര്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത്?

കേരള വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായവ മാത്രം തിരഞ്ഞെടുക്കുക

  1. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത് 2005 ഡിസംബർ 19
  2. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത് 2005 ഡിസംബർ 18
  3. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും 10-ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷ
  4. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും 8 -ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷ