App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന വന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aപീച്ചി

Bകായംകുളം

Cതേക്കടി

Dപാലോട്

Answer:

A. പീച്ചി

Read Explanation:

  • KFRI - Kerala Forest Research Institute
  • സ്ഥാപിച്ചത് - 1975 
  • ഉഷ്ണമേഖലാ വനങ്ങളെയും വനവൽക്കരണത്തെയും അനുബന്ധ വിഷയങ്ങളിലും  കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണം നടത്തുന്നു.
  • 2002-ൽ KCSTE (Kerala State Council for Science, Technology and Environment) രൂപീകരിച്ചപ്പോൾ KFRI അതിന്റെ ഭാഗമായി.

Related Questions:

കേരളത്തിലുള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ?

(i) തേക്കടി

(ii) ഇരവികുളം

(iii) വയനാട്

(iv) പീച്ചി

ചെടിയിൽ നിന്ന് പുതുമണ്ണിൻ്റെ മണമുള്ള അത്തർ (മിട്ടി കാ അത്തർ) വികസിപ്പിച്ച ഗവേഷണ സ്ഥാപനം ഏത് ?
കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപറേഷന്റെ ആസ്ഥാനം?
കേരളത്തിലെ ആദ്യ കണ്ടൽ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?