Challenger App

No.1 PSC Learning App

1M+ Downloads
സത്യം ശിവം സുന്ദരം എന്നത് ഏത് സ്ഥാപനത്തിന്റെ ആപ്തവാക്യമാണ് ?

Aആകാശവാണി

Bതപാൽവകുപ്പ്

Cറെയിൽവേ

Dദൂരദർശൻ

Answer:

D. ദൂരദർശൻ

Read Explanation:

സത്യം ശിവം സുന്ദരം എന്നത് ഏത് സ്ഥാപനത്തിന്റെ ആപ്തവാക്യമാണ്- ദൂരദർശൻ


Related Questions:

കേരളത്തിലെ ഭിന്നശേഷിക്കാർക്ക് ഏകികൃതമായി തിരിച്ചറിയൽ രേഖ ഉണ്ടാക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന പ്രചാരണ പരിപാടി ഏതു പേരിൽ അറിയപ്പെടുന്നു ?
2023 ജനുവരിയിൽ സുർ സരിത - സിംഫണി ഓഫ് ഗംഗ എന്ന സാംസ്കാരികോത്സവത്തിന് വേദിയാകുന്ന നഗരം ഏതാണ് ?
2023ലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സിൻ്റെ(IEEE) മൂന്നാമത് RASSE ഇൻറർനാഷണൽ കോൺഫറൻസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?
2023ല്‍ കൽപിത സർവകലാശാല പദവി ലഭിച്ച കേന്ദ്രസർക്കാരിൻറെ സ്വയംഭരണ അധികാര സ്ഥാപനം ഏത് ?
2000 നോട്ടുകൾ പിൻവലിച്ചത് ?