Challenger App

No.1 PSC Learning App

1M+ Downloads
സ്കര്‍വി എന്ന രോഗം ഉണ്ടാകുന്നത് ഏത് ജീവകത്തിന്റെ കുറവുമൂലം?

Aജീവകം A

Bജീവകം C

Cജീവകം D

Dജീവകം E

Answer:

B. ജീവകം C

Read Explanation:

സ്കർവി

  • വിറ്റാമിൻ സി (അസ്കോർബിക് ആസിഡ്) യുടെ കുറവ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് സ്കർവി
  • 'നാവികരുടെ രോഗം' എന്നറിയപ്പെടുന്നത് സ്കർവിയാണ് 
  •  മോണയിൽ നിന്ന് രക്തം വാർന്നു പോകുന്നതാണ് പ്രധാന രോഗലക്ഷണം.  

ജീവകം സി 

  • ശാസ്ത്രീയ നാമം : അസ്കോർബിക് ആസിഡ്
  • ത്വക്ക്, മോണ, രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം 
  • ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ 
  • മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്ന വൈറ്റമിൻ
  • ജലദോഷത്തിന് ഔഷധമായ വൈറ്റമിൻ 
  • ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം
  • ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നു 

Related Questions:

A patient complaints a doctor for having pain in joints, bleeding gums and general weakness.The doctor advises him to take or consume oranges or lemon regularly. The patient is suffering from:
വിറ്റാമിൻ സി യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏതാണ് ?
ജീവകം ഡി - യുടെ കുറവുമൂലമുണ്ടാകുന്ന രോഗമാണ് ?
വികസ്വര രാജ്യത്തിലെ ഒരു കുട്ടിക്ക് കടുത്ത സീറോഫ്‌താൽമിയ (വരണ്ട കണ്ണുകൾ) അനുഭവപ്പെടുകയും ശ്വസന അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. ഒരു ഭക്ഷണ വിശകലനം ഏറ്റവും സാധ്യതയുള്ള കാര്യം ഇവയുടെ ദീർഘകാല അഭാവം വെളിപ്പെടുത്തും ;
വിറ്റാമിൻ E യുടെ അപര്യാപ്തത മൂലമുണ്ടാകുന്നത്?