App Logo

No.1 PSC Learning App

1M+ Downloads
____ ബാർ ഡയഗ്രം ഒരു ചരത്തിനെ മാത്രം പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു.

Aബഹുജന ബാർ ഡയഗ്രം

Bലഘു ബാർ ഡയഗ്രം

Cവിഭജിത ബാർ ഡയഗ്രം

Dശതമാന ബാർ ഡയഗ്രം

Answer:

B. ലഘു ബാർ ഡയഗ്രം

Read Explanation:

ലഘു ബാർ ഡയഗ്രം ഒരു ചരത്തിനെ മാത്രം പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു. ഒരേ വീതിയിലുള്ള ലംബമായോ, തിരശ്ചീനമായോ ഉള്ള ബാറുകൾ ഉപയോഗിച്ചാണ് ഇത് നിർമിക്കുന്നത്. ഗണാത്മകവും ഗുണാത്മകവുമായ ഡാറ്റയെ ചിത്രീകരിക്കാൻ ഇത് ഉപയോഗിക്കുന്നു.


Related Questions:

X എന്ന അനിയത ചരത്തിന്ടെ സംഭവ്യത വിതരണം ചുവടെ തന്ന പ്രകാരം ആയാൽ k യുടെ വില കാണുക.

x

4

8

12

16

P(x)

1/6

k

1/2

1/12

ഒരു ചോദ്യ പേപ്പറിൽ 5 ചോദ്യങ്ങളുണ്ട്. ഓരോ ചോദ്യത്തിനും 4 ഉത്തരങ്ങളാണ് ഉള്ളത്. അതിൽ ഓരോ ഉത്തരം വീതം ശരിയാണ്. ഒരാൾ ഉത്തരങ്ങൾ ഊഹിച്ച് എഴുതിയാൽ രണ്ട് ഉത്തരങ്ങൾ ശരിയാവാനുള്ള സംഭവ്യത ?
വ്യതിയാനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് :
A & B രണ്ടു സമഗ്ര സംഭവങ്ങൾ ആണെങ്കിൽ :
താഴെ തന്നിരിക്കുന്ന സംഖ്യകളുടെ മീഡിയൻ കാണുക 6.10, 6.18, 6.25, 6.20, 6.10, 6.20, 6.21, 6.15