App Logo

No.1 PSC Learning App

1M+ Downloads

പാലക്കാട്ടുകാരനായ ചേറ്റൂർ ശങ്കരൻ നായർ കോൺഗ്രസ്സിന്റെ ഏത് സമ്മേളനത്തിലാണ് കോൺഗ്രസ്സ് പ്രസിഡന്റായി തെരഞ്ഞെടുത്തത് ?

Aനാഗ്പൂർ സമ്മേളനം

Bഅമരാവതി സമ്മേളനം

Cലാഹോർ സമ്മേളനം

Dമലബാർ ജില്ലാ സമ്മേളനം

Answer:

B. അമരാവതി സമ്മേളനം

Read Explanation:

ഇൻ‌ഡ്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയാണ് ചേറ്റൂർ ശങ്കരൻ നായർ എന്ന സർ സി.ശങ്കരൻ നായർ.


Related Questions:

ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയപ്രക്ഷോഭം ഏത്

Which of the following was NOT a demand of the extremists?

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം 'പൂർണ്ണസ്വരാജ്' എന്ന് പ്രഖ്യാപിച്ച സമ്മേളനം ഏത്?

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത് സമ്മേളനം നടന്നത് എവിടെ വെച്ചാണ് ?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?