ഒരു ഷെല്ലിന് ഉൾക്കൊള്ളാൻ പറ്റുന്ന ഇലക്ട്രോണുകളുടെ പരമാവധി എണ്ണം 2n2 ആണ്.
ഇവിടെ (n) എന്നത് ഷെൽ നമ്പറാണ്.
K ഷെല്ലിന്, n = 1
L ഷെല്ലിന്, n = 2
M ഷെല്ലിന്, n = 3
N ഷെല്ലിന്, n = 4
ഇലക്ട്രോണുകളുടെ പരമാവധി എണ്ണം 2n2
K ഷെല്ലിന്, n = 1,
2n2 = 2 x 12 = 2
L ഷെല്ലിന്, n = 2,
2n2 = 2 x 22 = 8
M ഷെല്ലിന്, n = 3
2n2 = 2 x 32 = 18
N ഷെല്ലിന്, n = 4
2n2 = 2 x 42 = 32