Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Ramu, who is facing east, turns 405° in the anti-clock-wise direction and then 45° in the clockwise direct ion. Which direction is he facing now?

ANorth East

BWest

CNorth West

DEast

Answer:

D. East

Read Explanation:

Start facing East

  • Turn 405° anti-clockwise → (405° = 360° + 45°) → same as 45° anti-clockwise → now facing North-East

  • Then turn 45° clockwise → from North-East → East

Final Answer: East


Related Questions:

A personal travelled 30 km in the north ward direction, then travelled 7 km in eastward direction and finally travelled 6km in the southward direction. How far is he from the starting point ?
മോഹൻ കിഴക്കോട്ട് കുറെ ദൂരം നടന്നശേഷം ഇടത്തോട്ടും വീണ്ടും ഇടത്തോട്ടും പിന്നീട് വലത്തോട്ടുംതിരിഞ്ഞു നടക്കുന്നു. എങ്കിൽ അയാൾ ഇപ്പോൾ ഏതു ദിശയിലേക്കാണ് നീങ്ങുന്നത്?
സോനു തെക്കോട്ടു നടക്കാൻ തുടങ്ങി 25 മീറ്റർ നടന്നതിനു ശേഷം വടക്കോട്ട് തിരിഞ്ഞു 30 മീറ്റർ നടന്നതിനു ശേഷം കിഴക്കോട്ടു തിരിഞ്ഞു 20 മീറ്റർ നടന്നു. പിന്നെ തെക്കോട്ടു തിരിഞ്ഞു 5 മീറ്റർ നടന്നു. ഇപ്പോൾ സോനു തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലും ഏത് ദിശയിലുമാണ് ?
ഒരാൾ 40 മീറ്റർ ഉയരമുള്ള ഒരു തൂണിൻ കയറാൻ ശ്രമിക്കുന്നു. ഒരു മിനിട്ടിൽ അയാൾ 4 മീറ്റർ മുക ളിലേക്ക് കയറുമെങ്കിലും 2 മീറ്റർ താഴോട്ടിറങ്ങും. എങ്കിൽ എത്രാമത്തെ മിനിട്ടിൽ അയാൾ മുകളി ലെത്തും?
ഒരു പെൺകുട്ടി A പോയിന്റിൽ നിന്ന് ആരംഭിച്ച് 4 മീറ്റർ കിഴക്കും 3 മീറ്റർ വടക്കും 4 മീറ്റർ പടിഞ്ഞാറും 3 മീറ്റർ തെക്കും നടക്കുന്നു. അവൾ ഇപ്പോൾ എവിടെയാണ്?