Question:

Who is known as "Kerala Tagore" ?

AP. Kunchi Raman Nair

BVailo PiIli

CUllur

DVallathole

Answer:

D. Vallathole

Explanation:

  • കേരള ടാഗോർ - വള്ളത്തോൾ
  • കേരള ചോസർ - ചീരാമ കവി
  • കേരള ഇബ്സൺ - എൻ . കൃഷ്ണപിള്ള
  • കേരള മോപ്പസാങ് - തകഴി ശിവശങ്കരപിള്ള
  • കേരള ഹോമർ - അയ്യിപ്പിള്ള ആശാൻ
  • കേരള ഹെമിങ്വേ - എം . ടി . വാസുദേവൻ നായർ
  • കേരള കാളിദാസൻ - കേരള വർമ്മ വലിയ കോയിത്തമ്പുരാൻ
  • കേരള തുളസീദാസൻ - വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
  • കേരള വ്യാസൻ - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
  • കേരള സ്കോട്ട് - സി. വി . രാമൻപിള്ള

Related Questions:

നേതാജിസുഭാഷ് ചന്ദ്ര ബോസ് ഇൻറർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?

(-1)99 + (-1)100 + (-1)101 എത്ര ?

ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യം എന്ത്?

Which is the organization founded by Brahmananda Swami Sivayogi?

A cut Caused by Sharp Uneven instrument is :