Challenger App

No.1 PSC Learning App

1M+ Downloads
If a number is increased by 30% and then from the increased number its 30% is decreased then what will be the change?

A9% decrease

B3% increase

C9%increase

D3%decrease

Answer:

A. 9% decrease


Related Questions:

ഒരു വസ്തുവിന് 35% , 10% എന്നിങ്ങനെ തുടർച്ചയായ ഡിസ്കൗണ്ട് അനുവദിച്ച ശേഷം 1170 രൂപയ്ക്ക് ഒരാൾ ഇത് വാങ്ങിയാൽ അതിന്റെ യഥാർത്ഥ വില എത്ര?
ഒരു സംഖ്യയുടെ 45 ശതമാനം 270 ആയാൽ സംഖ്യ എത്ര?
ഒരു മത്സര പരീക്ഷയിൽ 220 മാർക്ക് നേടിയ കുട്ടി 20 മാർക്കിന് തോറ്റു. ജയിക്കാൻ 40% മാർക്ക് വേണ്ടിയിരുന്നുവെങ്കിൽ ആകെ മാർക്ക് എത്ര?
രമേശിന് മോഹനേക്കാൾ 10% കൂടുതൽ മാർക്ക് കിട്ടി . രമേശിനേക്കാൾ എത്ര ശതമാനം കുറവാണ് മോഹൻ നേടിയത്?
കൂട്ടുപലിശ രീതിയിൽ പലിശ കണക്കാക്കുന്ന ബാങ്കിൽ ഒരാൾ നിശ്ചിത തുക നിക്ഷേപിച്ചിട്ടുണ്ട്. ഒന്നും രണ്ടും വർഷങ്ങളുടെ അവസാനം രേഖപ്പെടുത്തിയിട്ടുള്ളത് 160, 328 എന്നിങ്ങനെയാണ്. പലിശ നിരക്ക് കാണുക.