App Logo

No.1 PSC Learning App

1M+ Downloads

അന്താരാഷ്ട്ര ദിനാങ്കരേഖ രേഖയെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക :

i. 180° രേഖാംശത്തിലൂടെ (meridian) നീളുന്നതും അന്താരാഷ്ട്രാംഗീകാരം ഉള്ളതുമായ ഒരു സാങ്കല്പികരേഖ 

ii. 180° രേഖാംശത്തിൽനിന്നും അല്പം വ്യതിചലനം ഈ രേഖക്കുണ്ട് 

iii. 24 മണിക്കൂർ സമയവ്യത്യാസമാണ് ഈ രേഖ കടക്കുമ്പോൾ അനുഭവപ്പെടുന്നത്

Ai ശരി

Bii ശരി

Ci , iii ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്


Related Questions:

' g' യുടെ വില ദ്രുവങ്ങളിലേക്കാൾ ഭൂമധ്യ രേഖയിൽ കുറവാണു.ഇതിന്റെ കാരണം എന്ത്?
ഏറ്റവും വലിയ ശിലാമണ്ഡല ഫലകമേത് ?
ഭൂമിയുടെ ചുറ്റളവ് എത്രയാണ് ?
ഭൗമോപരിതലത്തിൽ നിന്നും ഭൂകേന്ദ്രം വരെയുള്ള ഏകദേശം ദൂരം എത്ര ?
' സൗരകേന്ദ്ര സിദ്ധാന്തം ' മുന്നോട്ട് വച്ച ശാസ്ത്രജ്ഞൻ ആരാണ് ?