Challenger App

No.1 PSC Learning App

1M+ Downloads
Ramu spends 60% of his income on travelling. He spends 20% of remaining on food and he left with 1600 Rs. Then what is the income of Ramu?

ARs. 5000

BRs. 2200

CRs. 1800

DRs. 2100

Answer:

A. Rs. 5000

Read Explanation:

Let the income of Ramu = Rs.x x*(40/100)*(80/100)=1600 x = Rs. 5000


Related Questions:

ഒരു പരീക്ഷയിൽ അമ്പിളി 345 മാർക്ക് നേടി. അവൾ 69% മാർക്ക് നേടിയിട്ടുണ്ടെങ്കിൽ, നേടാനാകുന്ന പരമാവധി മാർക്ക് കണക്കാക്കുക.
ഒരു സൈക്കിൾ 7,200 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം ഉണ്ടായി. ഈ സൈക്കിളിന് കച്ചവടക്കാരൻ ആദ്യം 8,000 രൂപ ചെലവാക്കി. എങ്കിൽ ചെലവാക്കിയതിന്റെ എത്ര ശതമാനമാണ് വിറ്റവില?
മോഹന്റെ ഒരു മാസത്തെ വരുമാനം 50,000 രൂപയാണ്. വരുമാനത്തിന്റെ 15% മക്കളുടെ പഠനത്തിനും, 28% വീട് ചിലവിനും, 10% വാടകക്കും ഉപയോഗിക്കുന്നു. എങ്കിൽ മാസാവസാനം മോഹന്റെ സമ്പാദ്യം എത്ര ?
ഒരുഗ്രാമത്തിലെ 40% ആളുകൾചായകുടിക്കുന്നവരാണ് 30% ആളുകൾകാപ്പികുടിക്കുന്നവരാണ് 20% ആളുകൾ രണ്ടും കുടിക്കുന്നവരാണ് എങ്കിൽ രണ്ടും കുടിക്കാത്തവർ എത്ര ശതമാനം ?
ഒരു സംഖ്യയെ 5 കൊണ്ട് ഹരിക്കുന്നതിനു പകരം 4 കൊണ്ട് ഹരിച്ചു എങ്കിൽ പിശക് ശതമാനം എത്ര ?