Challenger App

No.1 PSC Learning App

1M+ Downloads
ലോഹസങ്കരമായ (Alloy) സ്റ്റെയിൻലസ് സ്റ്റീലിൽ അടങ്ങിയിരിക്കുന്ന ഘടകമൂലകങ്ങൾ ഏതാണ് ?
വാതകങ്ങളിലെ കണികകളുടെ എണ്ണവും അതിന്റെ വ്യാപ്തവും തമ്മിലുള്ള ബന്ധം കാണിക്കുന്ന നിയമമാണ്
H3PO4H_3PO_4 (ഫോസ്ഫോറിക് ആസിഡ്)ന്റെ ബേസികത
ആവർത്തനപട്ടികയിലെ മൂലകമായ ഒഗാനെസോൺ (Og) ന്റെ അറ്റോമിക നമ്പർ എത്രയാണ് ?
കേരള നിയമനിർമ്മാണ സഭയിലെ ഇപ്പോഴത്തെ ഡെപ്യൂട്ടിസ്പീക്കർ ആരാണ് ?
കേരളത്തിലെ മുതിർന്ന പൗരന്മാർക്ക് വീടുകളിൽ ചെന്നുള്ള സൗജന്യ ചികിത്സയും കൗൺസിലിംഗും ഉറപ്പാക്കുന്ന പദ്ധതി ഏതാണ് ?
അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി വനിത ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി
താഴെ പറയുന്നവയിൽ തണ്ണീർതട സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാർ ഏത് ?
കേരളത്തിൽ ആദ്യമായി കമ്മ്യൂണിറ്റി എനർജി സ്റ്റോറേജ് മോഡൽ പൈലറ്റ് പദ്ധതി നടപ്പിലാക്കിയ പഞ്ചായത്ത് ഏതാണ് ?

കോളം A യിലെ പഞ്ചവത്സരപദ്ധതികളെ, കോളം B യുമായി ഉചിതമായി യോജിപ്പിച്ച് ഉത്തരം തിരഞ്ഞെടുക്കുക.

ഒന്നാം പഞ്ചവത്സര പദ്ധതി മഹാലനോബിസ് മാതൃക
രണ്ടാം പഞ്ചവത്സര പദ്ധതി കാർഷിക വികസനം
അഞ്ചാം പഞ്ചവത്സര പദ്ധതി മാനവ വിഭവശേഷി വികസനം
എട്ടാം പഞ്ചവത്സര പദ്ധതി ഗരീബി ഹട്ടാവോ (Garibi Hatao)

NITI Aayog-നെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ ?

  1. NITI Aayog 2015-ൽ പാർലമെന്റ് നിയമം വഴി രൂപീകരിച്ച സ്ഥാപനമാണ്.
  2. സംസ്ഥാനങ്ങൾക്ക് പദ്ധതി ഫണ്ട് അനുവദിക്കാനുള്ള അധികാരം NITI Aayog-ന് ഇല്ല.

    ഇന്ത്യയിലെ പണനയം (Monetary Policy) സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

    1. ഇന്ത്യയിൽ പണനയം രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ആണ്.
    2. പണനയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് സാമ്പത്തികസ്ഥിരത (Economic Stability) ഉറപ്പാക്കലാണ്.
    3. പണനയം നടപ്പിലാക്കുന്നതിന് റിപ്പോ നിരക്ക്, CRR, SLR തുടങ്ങിയ ഉപാധികൾ ഉപയോഗിക്കുന്നു.
    4. താങ്ങുവില (Minimum Support Price (MSP)) പണനയ ഉപകരണമാണ്.

      താഴെപ്പറയുന്നവയിൽ "Make in India" പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ ഏതെല്ലാമാണ് ?

      1. വിദേശ നിക്ഷേപം ആകർഷിക്കൽ
      2. നിർമ്മാണ മേഖല പ്രോത്സാഹിപ്പിക്കൽ
      3. వ్యവസായ മേഖലയിൽ ലൈസൻസ് നിയന്ത്രണം വർദ്ധിപ്പിക്കൽ
      4. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കൽ

        ചേരുംപടി ചേർക്കുക.

        52-ാം ഭരണഘടനാ ഭേദഗതി വിദ്യാഭ്യാസം മൗലികാവകാശം
        74-ാം ഭരണഘടനാ ഭേദഗതി കൂറുമാറ്റ നിരോധന നിയമം
        84-ാം ഭരണഘടനാ ഭേദഗതി നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി
        91-ാം ഭരണഘടനാ ഭേദഗതി മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം പരിമിതപ്പെടുത്തി
        2026 ആഗസ്റ്റ് 15 ശനിയാഴ്ച ആണെങ്കിൽ 2030 ആഗസ്റ്റ് 15 ഏത് ദിവസം ആയിരിക്കും ?
        രണ്ട് സംഖ്യകൾ ഒരു മൂന്നാമത്തെ സംഖ്യയേക്കാൾ യഥാക്രമം 20%20\%, 50%50\% കൂടുതലാണ് എങ്കിൽ ആ രണ്ട് സംഖ്യകൾ തമ്മിലുള്ള അനുപാതം എത്രയാണ് ?
        A ഒറ്റയ്ക്ക് ഒരു ജോലി ചെയ്യാൻ 66 ദിവസവും B ഒറ്റയ്ക്ക് അതേ ജോലി ചെയ്യാൻ 88 ദിവസവും വേണം. A യും B യും ചേർന്ന് ആ ജോലി 3,2003,200 രൂപയ്ക്ക് ചെയ്യാമെന്ന് കരാർ എടുത്തു. C യുടെ സഹായത്തോടെ അവർ ആ ജോലി 33 ദിവസം കൊണ്ട് പൂർത്തിയാക്കി എങ്കിൽ C ക്ക് എത്ര രൂപയാണ് നൽകേണ്ടത് ?
        A+B എന്നാൽ A എന്നത് B യുടെ സഹോദരിയാണ്. A@B എന്നാൽ A എന്നത് B യുടെ ഭാര്യയാണ്. A#B എന്നാൽ A എന്നത് B യുടെ മകനാണ്. A%B എന്നാൽ A എന്നത് B യുടെ അമ്മയാണ്. 'P @ Q#R%S+O' എന്ന വാക്യത്തിൽ S ഉം P ഉം തമ്മിലുള്ള ബന്ധം എന്താണ് ?

        ശ്രേണിയിലെ അടുത്ത പദം കണ്ടെത്തുക. 13,14,23,48,97,178,?13, 14, 23, 48, 97, 178, ?

        അക്ഷരങ്ങൾ സ്വാഭാവിക ക്രമത്തിൽ പുന:ക്രമീകരിച്ച് ഒറ്റയാനെ കണ്ടെത്തുക.
        53x1÷25=1255^{3x-1} \div 25 = 125 ആണെങ്കിൽ 'x' ന്റെ വില എത്ര ?
        113+123+133+....+25311^3 + 12^3 + 13^3 + .... + 25^3 ന്റെ തുക കാണുക.
        രാജു കിഴക്കോട്ട് 4 കിലോമീറ്റർ നടക്കുന്നു. പിന്നീട് അയാൾ ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും 3 കിലോമീറ്റർ നടക്കുന്നു. അയാൾ തന്റെ പ്രാരംഭ സ്ഥാനത്തിൽ നിന്ന് ഏത് ദിശയിലാണ്, എത്ര ദൂരത്താണ് ?
        2121 സെൻ്റീമീറ്റർ നീളവും 88 സെൻ്റീമീറ്റർ പുറം വ്യാസവുമുള്ള ഒരു പൊള്ളയായ ഇരുമ്പ് പൈപ്പ് ഉണ്ട്. പൈപ്പിന്റെ കനം 11 സെൻ്റീമീറ്ററും, 11 ഘന സെൻ്റീമീറ്റർ (cm3\text{cm}^3) ഇരുമ്പിന്റെ ഭാരം 88 ഗ്രാമം ആണെങ്കിൽ പൈപ്പിന്റെ ആകെ ഭാരം എത്രയാണ് ?

        Choose the synonyms of the word 'mundane'.

        1. ordinary
        2. prosaic
        3. earthly
        4. noble

          A statement of Assertion (A) is followed by a statement of Reason (R). Choose the correct option.

          1. Assertion (A): The passive voice of the command, "Close the door" is, "Let the door be closed."
          2. Reason (R): When changing an imperative sentence containing an object into passive voice the sentence begins with 'Let', followed by the object and be + past participle.
          The correct meaning of déjà vu is
          Fill in the blanks using the most appropriate articles. The candidate is ____________ university graduate with ________ honest character.
          Choose the correct plural form of the word 'Crisis'.
          The District Collector _________ the strike after a successful negotiation with the union leaders.
          One should learn to love
          Find the correctly spelt word.
          In which of the following sentences is the word 'Object' used as a verb ?
          ആയില്യക്കൊടി കെട്ടുക എന്ന ശൈലിയുടെ അർത്ഥം എന്ത് ?

          താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ ശരിയായ പദം അല്ലാത്തവ ഏതെല്ലാം ?

          1. നീഢം
          2. അന്തഃക്ഷോഭം
          3. സൃഷ്ടാവ്
          4. ദൃഢപ്രജ്ഞൻ
            മഞ്ഞിന്റെ പര്യായം അല്ലാത്ത പദം ഏത് ?
            ശരിയായ വാക്യം കണ്ടെത്തുക.
            നിഷാദൻ എന്ന പദത്തിന്റെ എതിർലിംഗം ഏത് ?
            ഉന്മീലനം എന്ന വാക്കിന്റെ വിപരീതപദം ഏത് ?
            പെരുങ്കായം എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ ?
            താഴെ കൊടുത്തിരിക്കുന്നതിൽ സമാനാർത്ഥം ഉള്ള പദം അല്ലാത്തതേത് ?
            പറഞ്ഞയച്ചവൻ എന്ന വാക്കിന്റെ ഒറ്റപ്പദം
            സലിംഗ ബഹുവചന രൂപം ഏത് ?

            സൈബർ ആക്രമണങ്ങളെ അവയുടെ സവിശേഷതകളുമായി പൊരുത്തപ്പെടുത്തുക.

            ഫിഷിംഗ് നെറ്റ്‌വർക്ക് പാക്കറ്റുകൾ പിടിച്ചെടുക്കൽ
            സ്പൂഫിംഗ് വ്യാജ ഇ-മെയിലുകളോ വെബ്സൈറ്റുകളോ
            സ്നിഫിംഗ് രഹസ്യ വിവരങ്ങൾ നേരിട്ട് നിരീക്ഷിക്കൽ
            ഷോൾഡർ സർഫിംഗ് വിശ്വസനീയമായ വ്യക്തി/സ്ഥാപനം എന്ന വ്യാജേന പ്രത്യക്ഷപ്പെടൽ
            എന്റെ ഭൂമി പോർട്ടൽ വഴി ഭൂമി സംബന്ധമായ സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും വ്യാജ ആധാരങ്ങൾ തടയുന്നതിനും ഉപയോഗിക്കുന്ന സാങ്കേതിക സുരക്ഷ സംവിധാനം ഏതാണ് ?
            കേരളത്തിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ നടപ്പിലാക്കിവരുന്ന ആർദ്രം മിഷന്റെ പ്രധാന ലക്ഷ്യം എന്താണ് ?
            മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ആക്റ്റ്, 2007 പ്രകാരം "മുതിർന്ന പൗരൻ" എന്നാൽ
            ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 18 പ്രകാരം ആർക്കാണ് സംരക്ഷണ ഉത്തരവുകൾ നൽകാൻ കഴിയുക ?
            ഫിഫ വേൾഡ്കപ്പ് 2026 ഫൈനൽ മത്സരം നിയന്ത്രിച്ച റഫറിയാര് ?
            72-ാമത് ദേശീയ ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?