Challenger App

No.1 PSC Learning App

1M+ Downloads

A=÷A = \div, B=+B = +, C=C = -, D=×D = \times ആയാൽ 15 D 2 B 14 A 7 C 1015\text{ D } 2\text{ B } 14\text{ A } 7\text{ C } 10 എത്ര?

സ്റ്റിറോയ്‌ഡുകൾ ഇല്ലാത്ത ആഴ്‌ചയിൽ ഒരെണ്ണം എന്ന ഉപയോഗക്രമം ഉള്ള ഗർഭനിരോധന ഗുളികയാണ് ?
അബ്കാരി നിയമപ്രകാരം ഏത് പ്രായപരിധിയിൽ കുറവുള്ളവർക്കാണ് മദ്യം വിൽപ്പന നടത്താൻ പാടില്ലാത്തത് ?
2023-ലെ 106-മത് ഭരണഘടന ഭേദഗതി നിയമം എന്തുമായി ബന്ധപ്പെട്ടതാണ്?

ഇന്ത്യൻ ഭരണ ഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

  1. ഭരണ ഘടനാ നിർമ്മാണ സഭയാണ് ഭരണഘടന നിർമ്മിച്ചത്
  2. കാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത്
  3. ഭരണ ഘടനാ നിർമ്മാണ സഭയാണ് ഇന്ത്യയ്ക്കും പാകിസ്ഥാനും ഭരണ ഘടനകൾ നിർമ്മിച്ചത്
    25000 രൂപ മുടക്കി 500 കിലോഗ്രാം അരി വാങ്ങി. 900 രൂപ ഇറക്കുകൂലിയും 1500 രൂപ വാഹനക്കൂലിയും ചെലവായി. 300 രൂപ ലാഭം കിട്ടണമെങ്കിൽ 1 കിലോ അരി എത്ര രൂപയ്ക്ക് വിൽക്കണം?

    കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ (KSDMA) കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം ശരിയാണ്?

    1. ആസ്ഥാനം തിരുവനന്തപുരമാണ്
    2. 2005-ൽ നിലവിൽ വന്നു
    3. റവന്യൂ മന്ത്രിയാണ് ചെയർമാൻ
    4. KSDMA ഒരു സ്റ്റാറ്റ്യൂറ്ററി ബോഡിയാണ്

      1991-ലെ പുത്തൻ സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      പ്രസ്താവന (1) : വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ അനുമതി നൽകി.

      പ്രസ്താവന (II) : അപകടകരമായ വസ്തുക്കൾ ഒഴികെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്കുള്ള ലൈസൻസ് നടപടി ക്രമങ്ങൾ നിറുത്തലാക്കി.

      പ്രസ്താവന (III) : പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകൾ കുറച്ചു

      ചരക്ക്-സേവന നികുതിയിൽ (GST) ഉണ്ടായിരുന്ന ഏത് സ്ലാബുകൾ ആണ് പരിഷ്കരണത്തിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടത്?
      2025-ലെ തൊഴിൽ പദ്ധതിയായ വികസിത് ഭാരത് ഗാരൻ്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ പ്രകാരം സംസ്ഥാന വിഹിതം എത്ര ശതമാനമാണ്.
      ഒരു ക്ലോക്കിലെ 1, 4, 8 ചേർന്ന് ഒരു ത്രികോണം നിർമ്മിച്ചാൽ ത്രികോണത്തിലെ മൂന്ന് കോണുകൾ എത്ര ?
      താഴെ പറയുന്നതിൽ ഭരണഘടന അസംബ്ലിയിൽ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ ഐക്യകണേ്‌ഠന പാസ്സാക്കിയ വിഷയം ഏത്?
      If you had gone there, you __________
      1976-ലെ 42-മത് ഭേദഗതി പ്രകാരം ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത പദങ്ങൾ.ഏതെന്നു കണ്ടെത്തുക?
      കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസി ഏത്?
      Pick out the correctly spelt word from the following.

      (53×5×5)÷57/2=5a+3(5^3 \times 5 \times \sqrt{5}) \div 5^{-7/2} = 5^{a+3} ആയാൽ aa എത്ര?

      താഴെ തന്നെ പേരുകളിൽ നിന്നും 2025ൽ ഊർജ്ജതന്ത്രത്തിന് നോബൽ പുരസ്കാരം നേടിയ വ്യക്തിയെ കണ്ടെത്തുക:
      താഴെ പറയുന്നതിൽ പഞ്ചായത്തിരാജ് നിയമവുമായി ബന്ധമില്ലാത്തത് ഏത്?
      താഴെ പറയുന്നതിൽ നിന്ന് ശരിയായ ജോഡിയെ കണ്ടെത്തുക.
      നദി സമതലങ്ങളിൽ നിന്നും എത്ര മീറ്റർ മുതൽ എത്ര മീറ്റർ വരെയാണ് ഉപദ്വീപിയ പീഠഭൂമി സ്ഥിതി ചെയ്യുന്നത് ?
      ചെറിയ നദികളുടെ ദൃഷ്ടിപ്രദേശങ്ങൾ ____________എന്നറിയപ്പെടുന്നു .
      8000 രൂപ 10% സാധാരണ പലിശയ്ക്ക് ഒരു ബാങ്കിൽ നിക്ഷേപിച്ചാൽ എത്ര വർഷം കഴിയുമ്പോൾ തുക ഇരട്ടിയാകും?
      8-ന്റെ ആദ്യത്തെ 30 ഗുണിതങ്ങളുടെ ശരാശരി എത്ര?
      ഭൂമിശാസ്ത്രത്തിൽ മേഖലാ സമീപനത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
      ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ ഊഷ്മാവ് കൂടിവരുന്ന അവസ്ഥയെ ___________എന്നറിയപ്പെടുന്നു .
      അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ പത്തു മടങ്ങാണ്. പത്തു വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ രണ്ടു മടങ്ങിനേക്കാൾ ആറ് കൂടുതലാണ് എന്നാൽ അച്ഛന്റെ വയസ്സ് എത്ര?
      ഒരാൾ തന്റെ സമ്പാദ്യത്തിന്റെ 50% മകനും 30% മകൾക്കും നൽകി. അദ്ദേഹത്തിന്റെ കൈയിൽ 60,000 രൂപ ബാക്കി ഉണ്ടെങ്കിൽ മകൾക്ക് കൊടുത്തത് എത്ര?

      ചേരുംപടി ചേർക്കുക :

      ദശവർഷ പദ്ധതി ജവഹർലാൽ നെഹ്റു
      ഗാന്ധിയൻ പ്ലാൻ എസ് എൻ അഗർവാൾ
      ദേശീയ ആസൂത്രണ കമ്മിറ്റി എം വിശ്വേശ്വരയ്യ
      ബോംബെ പ്ലാൻ ജെ ആർ ഡി ടാറ്റ

      Fill in the blank using the appropriate form of the verb.

      The government decided to abolish ______

      താഴെപ്പറയുന്നതിൽ ഏതാണ് ശരിയായിട്ടുള്ളത് :

      1. കേരളത്തിൽ കള്ള് ഷാപ്പുകൾ തുടങ്ങുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിത്യാരാധനയുള്ള ക്ഷേത്രങ്ങൾ എന്നിവയിൽ നിന്ന് 400 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണം.
      2. കേരളത്തിൽ ത്രീ സ്റ്റാർ ക്ലാസ്സിഫിക്കേഷൻ വരെയുള്ള ബാറുകൾ തുടങ്ങുമ്പോൾ പൊതുശ്മശാനത്തിൽ നിന്നും 200 മീറ്റർ ദൂരപരിധി പാലിക്കണം.
      3. കേരളത്തിൽ ഫൈവ് സ്റ്റാർ ക്ലാസ്സിഫിക്കേഷൻ വരെയുള്ള ബാറുകൾ തുടങ്ങുമ്പോൾ എസ്.സി/എസ്.റ്റി കോളനികളിൽ നിന്നു 50 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണം.
      4. കേരളത്തിൽ ടൂറിസ്റ്റ് സ്ഥലങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ ബിയർ പാർലറുകൾ പുതിയതായി തുടങ്ങുമ്പോൾ നിത്യാരാധനാലയങ്ങളിൽ നിന്നുള്ള ദൂരപരിധി ബാധകമല്ല.
        Select the appropriate question tag. I am good, ______
        Choose the correct plural form of the word LOUSE.
        The antonym of 'mitigate' is ______
        Use the correct preposition. She is good ______ Mathematics.
        Choose the correct article. I saw ______ one-eyed man.
        Past tense of shoot is ______
        Choose the correct alternative. Neither of us ______ coffee.

        താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽനിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക

        എൻ.ഡി.പി.എസ്. നിയമ പ്രകാരം കുറ്റകൃത്യം ചെയ്ത ഒരാൾക്ക് ബഹുമാനപ്പെട്ട കോടതിക്കു നല്കാൻ കഴിയുന്ന പരമാവധി ശിക്ഷ ?
        ഡിസ്റ്റിലറി ആൻഡ് വെയർ ഹൗസ് റൂൾസ് പ്രകാരം വെയർ ഹൗസ് ഒരു ബോണ്ടഡ് പ്രിമൈസസ് ആയി കണക്കാക്കപ്പെടുന്നതിൻ്റെ അർത്ഥം എന്താണ് ?
        സൂര്യനിലെ ഊഷ്‌മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
        ഒരു യന്ത്രത്തോക്കിൽ നിന്നും ഒരു സെക്കൻ്റിൽ 'm' പിണ്ഡവും (mass), v പ്രവേഗവും ഉള്ള 'n' ബുള്ളറ്റുകൾ പുറപ്പെട്ടാൽ, യന്ത്രത്തോക്കിൻ അനുഭവപ്പെടുന്ന ബലം__________________
        ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഒരു വസ്തുവിൻ്റെ പാലായന പ്രവേഗം 11.2 km/s ആണ്. ഭൂമിയുടെ അതേ പിണ്ഡവും (mass), ആരം (radius) ഭൂമിയുടെ നാലിലൊരു ഭാഗം ഉള്ള മറ്റൊരു ഗ്രഹത്തിൻ്റെ ഉപരിതലത്തിൽ നിന്നുള്ള പാലായന പ്രവേഗം എത്ര?
        താഴെ പറയുന്നതിൽ ഭൗതിക ശാസ്ത്രത്തിലെ ഏത് കണ്ടുപിടിത്തമാണ് സമീപകാലത്ത് വലിയ ശ്രദ്ധ നേടിയത്
        താഴെ കൊടുത്തിരിക്കുന്നവയിൽ രാസപ്രവർത്തനത്തിന് ഉദാഹരണം
        നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡുമായി സിങ്ക് രാസപ്രവർത്തനത്തിൽ ഏർപ്പെട്ടാൽ ഉണ്ടാവുന്ന വാതകം ഏത്?
        വൈദ്യുതി ഏറ്റവും നന്നായി പ്രവഹിക്കുന്ന ലോഹം ഏത്?
        'അഷ്ടപദിയാട്ടം' എന്ന കേരളീയ ദൃശ്യകലാരൂപത്തിന് അവലംബമായ സാഹിത്യ കൃതി ഏത്?
        ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഇൻഡോർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന സ്റ്റേഡിയം?