Question:

വൃത്തത്തിന്റെ സമവാക്യം (h, k) = (3, 6), ആരം 4 ആകുന്നത് എന്താണ്?

Ax² + y² - 12xy + 29 = 0

Bx² + y² - 6x - 12y + 29 = 0

Cx² + y² - 6xy + 29 = 0

Dx² + y² - + 29 = 0

Answer:

B. x² + y² - 6x - 12y + 29 = 0

Explanation:

(h, k) ആധാര ബിന്ദു ആയ വൃത്തം (x, y) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു എങ്കിൽ വൃത്തത്തിന്റെ സമവാക്യം = (x - h)² + (y - k)² = r² (x - 3)² + (y - 6)² = 4² x² - 6x + 3² + y² - 12y + 6² =16 x² + y² - 6x - 12y + 29 = 0


Related Questions:

In the figure, BC is a chord and PA is a tangent to the circle. PB=4 centimetres, PA=6 centimetres, the length of the chord BC is:

WhatsApp Image 2024-12-02 at 16.33.48.jpeg

ചിത്രത്തിൽ C വൃത്തകേന്ദ്രം. ∠ ABD = 30 deg ആയാൽ ∠ ACD എത്ര?

ഒരു വൃത്തത്തിന്റെ ചുറ്റളവിന്റെ മൂല്യവും വിസ്തീർണ്ണവും തുല്യമാണ്. വൃത്തത്തിന്റെ ആരത്തിന്റെ മൂല്യം എന്തായിരിക്കും?

(x - 3)² + (y + 4 )² = 100 ആയ വൃത്തത്തിന്റെ ആരം എന്ത് ?

കേന്ദ്രം ആധാര ബിന്ദു ആയ വൃത്തം (3,4) എന്ന ബിന്ദുവിൽ കൂടി കടന്നുപോകുന്നുവെങ്കിൽ, വൃത്തത്തിന്റെ ആരം എത്ര?