Question:

ആദ്യത്തെ എത്ര അഖണ്ഡ സംഖ്യകളുടെ തുകയാണ് 210?

A20

B21

C19

D30

Answer:

B. 21

Explanation:

അഖണ്ഡ സംഖ്യകളുടെ തുക = n(n-1)/2 n(n-1)/2 = 210 n(n-1)=420 ⇒ n = 21


Related Questions:

രണ്ടക്ക സംഖ്യയുടെ രണ്ട് അക്കങ്ങളിൽ ഒന്ന് മറ്റേ അക്കത്തിന്റെ മൂന്നിരട്ടിയാണ്. ഈ രണ്ടക്ക സംഖ്യയുടെ അക്കങ്ങൾ പരസ്പരം മാറ്റി, തത്ഫലമായുണ്ടാകുന്ന സംഖ്യ യഥാർത്ഥ യഥാർത്ഥനമ്പറിനോട് കൂട്ടുകയാണെങ്കിൽ 88 ലഭിക്കും. യഥാർത്ഥ നമ്പർ എന്താണ്?

രണ്ടക്കമുള്ള ഏറ്റവും വലിയ സംഖ്യയോട് എത്ര കുട്ടിയാൽ മൂന്നക്കമുള്ള ഏറ്റവും വലിയ സംഖ്യകിട്ടും?

ഒരു സംഖ്യയോട് 10 കൂട്ടി 10 കൊണ്ട് ഗുണിച്ചപ്പോൾ 280 കിട്ടി. സംഖ്യ ഏതാണ്?

രണ്ടക്കമുള്ള ഒരു സംഖ്യയുടെ അക്കങ്ങളുടെ തുക 8 . അക്കങ്ങളുടെ ഗുണനഫലം 12 . സംഖ്യ 60 നെക്കാൾ കുറവാണ്. സംഖ്യ ഏതാണ്?

Find the sum of the first 100 natural numbers :